റിവ്യൂ

പുതുമ നശിയ്ക്കാത്ത പുസ്തകം

Michael Ondaatje-യുടെ “In the Skin of a Lion” എന്ന നോവലിനെ പരിചയെപ്പെടുത്തിക്കൊണ്ട് എഴുത്തുകാരിയായ Anne Enright പറയുന്നത് അത് പുതുതായി എഴുതിത്തുടങ്ങുന്നവരെ കാണിയ്ക്കരുത് എന്നാണ് -“that should be prised out of their clutching fingers and locked away until they are all grown up and ready to read them without being smitten.” അസാധ്യമായ കാര്യങ്ങൾ ചെയ്യുന്ന ഒരു നോവൽ എന്നാണ് അവരുടെ വിശേഷണം. മലയാളി […]

, , ,