Austria

റിവ്യൂ

എഴുത്തുകാരിലെ ചാമ്പ്യൻ

1927-ൽ പുറത്തുവന്ന Stefan Zweig-ന്റെ ചെറുനോവലാണ് “Confusion” (La Confusion des sentiments). തന്റെ നേട്ടങ്ങളുടെ നെറുകയിൽ വിരമിയ്ക്കാനൊരുങ്ങുന്ന റോളണ്ട് എന്ന പ്രൊഫസർ, തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനകരമായ വഴിത്തിരിവിനെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുന്നതാണ് ഈ നോവെല്ലയുടെ ഇതിവൃത്തം. “We live through myriads of seconds, yet it is always one, just one, that casts our entire inner world into turmoil, the second when (as Stendhal has described […]

, ,
റിവ്യൂ

എഴുത്തുകാരിലെ ചാമ്പ്യൻ

1927-ൽ പുറത്തുവന്ന Stefan Zweig-ന്റെ ചെറുനോവലാണ് “Confusion” (La Confusion des sentiments). തന്റെ നേട്ടങ്ങളുടെ നെറുകയിൽ വിരമിയ്ക്കാനൊരുങ്ങുന്ന റോളണ്ട് എന്ന പ്രൊഫസർ, തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനകരമായ വഴിത്തിരിവിനെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കുന്നതാണ് ഈ നോവെല്ലയുടെ ഇതിവൃത്തം. “We live through myriads of seconds, yet it is always one, just one, that casts our entire inner world into turmoil, the second when (as Stendhal has described

, ,
റിവ്യൂ

ഒരു ലഘുജീവചരിത്രം

“The Tobacconist” എന്ന നോവലിലൂടെ പ്രശസ്തനായ ഓസ്‌ട്രിയക്കാരൻ, Robert Seethaler-റുടെ ജർമൻ ഭാഷയിൽ എഴുതപ്പെട്ട ചെറുനോവലാണ് “A Whole Life”. ഒരു വ്യക്തിയുടെ കഥയിലൂടെ ഒരു തലമുറയുടെ, രാജ്യ ചരിത്രത്തിന്റെ കഥകൾ പറയുന്ന നോവലുകൾ നമുക്കന്യമല്ല. പെട്ടെന്നു മനസ്സിൽ വരുന്നത് Halldór Laxness -ന്റെ “Independent People” എന്ന നോവലാണ്. നോവൽ ചരിത്രത്തിലെ പ്രധാനപെട്ട ഒന്നാണ് ഈ നോവൽ എന്നാണ് എന്റെ വിചാരം. മനുഷ്യന്റെ അദ്ധ്വാനത്തെയും അതിജീവിക്കാനുള്ള ആഗ്രഹത്തെയും വാഴ്‌ത്തുന്ന കൃതിയാണ് ഇതെങ്കിലും സ്വാതന്ത്ര്യമെന്ന ആശയത്തിനാണ് പ്രാമുഖ്യം.

, ,
Scroll to Top