Patrick Radden Keefe

പുസ്തക കുറിപ്പുകൾ

London Falling

Patrick Radden Keefe -നെപ്പറ്റി മുന്നേ എഴുതിയിട്ടുണ്ട് – അയാളുടെ Empire of Pain ഒരു മരുന്നു കമ്പനി എങ്ങനെയാണ് ഓപ്യോയിഡ് ക്രൈസിസ് അമേരിക്കയിൽ ഉണ്ടാക്കിയെടുത്തത് എന്നും ഇങ്ങനെ അമേരിക്കൻ കാപിറ്റൽ സിസ്റ്റം ആ കമ്പനിയെ സംരക്ഷിച്ചു എന്നും വിവരിയ്ക്കുന്നു. Say Nothing എന്ന പുസ്തകത്തിൽ ഐ ആർ എയും ബ്രിട്ടീഷുകാരും തമ്മിലുള്ള സംഘര്ഷമാണ് വിഷയം – സാധാരണക്കാരുടെ ജീവിതം എങ്ങനെയാണ് അതുമൂലം ബാധിയ്ക്കപ്പെട്ടതെന്നും ബ്രിട്ടീഷ് സൈന്യത്തിന്റെ ക്രൂരതകളും എല്ലാം ഇവിടെ വിവരിയ്ക്കപ്പെടുന്നു – ആഴത്തിലുള്ള ജേര്ണലിസമാണ് […]

, ,
കുറിപ്പുകള്‍

Reading List – Mar 2025

മാർച്ചിൽ ഇന്നുവരെ എട്ടുപുസ്തകങ്ങൾ വായിച്ചു. അതിൽ മൂന്നെണ്ണം നോൺ ഫിക്ഷൻ ആയിരുന്നു. Empire of Pain – അമേരിക്കൻ ക്യാപിറ്റലിസത്തിന്റെയും അവരുടെ സാമൂഹിക അവസ്ഥയുടെയും അഴിമതിയുടെയും ഭീകരചിത്രം വരച്ചുകാണിയ്ക്കുന്നു – പെയിൻ കില്ലർ മരുന്ന് എന്ന നിലയിൽ ഒരു കമ്പനി ഇറക്കിയ മരുന്ന് ഒരു ഒപ്പിയോയ്ഡ് ക്രൈസിസ് ഉണ്ടാക്കുകയും ഒരു മില്ല്യണിലധികം അമേരിക്കൻസ് മരിയ്ക്കുകയും (ബാക്കി രാജ്യങ്ങളിലെ കണക്കില്ല, ഇതിന്റെ പോപ്പുലാരിറ്റി കാരണം ഡ്രഗ് കാർട്ടൽസ് ഈ മരുന്ന് വിൽക്കാൻ തുടങ്ങി എന്ന് പുസ്തകത്തിൽ പറയുന്നു) ചെയ്തിട്ടും

, , , , , ,
Scroll to Top