Red Pill
Red Pill എന്ന നോവലിന്റെ ആദ്യഭാഗമായ “Wannsee”-യിൽ (ജർമ്മൻ സബർബാണ് ഈ സ്ഥലം, അവിടെവച്ചാണ് നാസികൾ holocaust പദ്ധതി തയ്യാറാക്കുന്നത്) Hari Kunzru രണ്ടു എഴുത്തുകാരെ തുടക്കത്തിൽ mention ചെയ്യുന്നുണ്ട് – ഒന്ന് Sartre, മറ്റേത് Kleist. “Somewhere in Sartre’s Being and Nothingness, the writer imagines himself as a peeping Tom in a darkened corridor, terrified by the sudden possibility that he’ll be caught, that […]