റിവ്യൂ

ജീവിതമെന്ന നിത്യചലനം

Jon McGregor എന്ന എഴുത്തുകാരന്റെ നാലാമത്തെ നോവലാണ് “Reservoir 13″. കഴിഞ്ഞ ബുക്കർ ലോങ്ങ് ലിസ്റ്റിൽ ഇത് ഇടം പിടിച്ചിരുന്നു. വായനക്കാരെ ചെറുതായി ബുദ്ധിമുട്ടിയ്ക്കുന്ന തരം ഘടനയും ഉള്ളടക്കവുമാണ് ഈ നോവലിനുള്ളത് – ചിലരതു വെല്ലുവിളി പോലെ സ്വീകരിച്ചേയ്ക്കാം, മറ്റുള്ളവർ തള്ളുകയും ചെയ്തേക്കാം. “The river is moving, The blackbird must be flying” എന്ന Wallace Stevens-ന്റെ കവിതയിലെ ഒരു ഭാഗം ഉദ്ധരണിയായി നോവലിന്റെ ആദ്യത്തിലുണ്ട് (Thirteen Ways of Looking at a […]

, ,