Tribute

കുറിപ്പുകള്‍

മക്കാർത്തി

    അടുത്തിടെ അമേരിക്കൻ സാഹിത്യത്തിൽ എപ്പിക്കുകളില്ല എന്ന് പറഞ്ഞു നടത്തിയ ട്വിറ്റർ പോളിൽ ഐകകണ്ഠമായി പൊങ്ങിവന്ന പേര് മക്കാർത്തിയുടേതായിരുന്നു. ബ്ലഡ് മെരിഡിയൻ എന്ന ഉജ്ജ്വല നോവലാണ് ആ പട്ടം മക്കാർത്തിയ് ക്ക് ലഭിയ്ക്കാൻ കാരണമായത്. ലോകത്തെ ഏറ്റവും പ്രതിഭാധനരായ എഴുത്തുകാരിൽ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച മക്കാർത്തി. അയാളുടെ അവസാനം വന്ന ട്വിൻ നോവലുകൾ, തന്റെ എഴുത്തിന്റെ അവസാനമാണ് എന്നയാൾ പറഞ്ഞിരുന്നു, ഇന്നത് സത്യമായി തീർന്നു. മക്കാർത്തിയെ വായിയ്ക്കാൻ ശ്രമിയ്ക്കാത്തവർക്ക് അയാളെപ്പറ്റി പറഞ്ഞുകൊടുക്കുക എളുപ്പമല്ല. ഒറ്റ നോട്ടത്തിൽ […]

, , ,
കുറിപ്പുകള്‍

Limonov dies @77

കരേറെയുടെ (Emmanuel Carrere) “Limonov”(Limonov: The Outrageous Adventures of the Radical Soviet Poet Who Became a Bum in New York, a Sensation in France, and a Political Antihero in Russia” (2014)) എന്ന സെമി-ഫിക്ഷണൽ നോവലിലൂടെ പ്രശസ്തനായ ലൈമനോവ് (Eduard Limonov) അന്തരിച്ചു. 77 വയസ്സായിരുന്നു. കരേറെയുടെ മാസ്റ്റർപീസായ Kingdom എന്ന പുസ്തകത്തിന് കിടപിടിയ്ക്കുന്ന ഒന്നാണ് “Limonov“. കവിയും, നോവലിസ്റ്റും, ബട്ലറും, ജേർണലിസ്റ്റും, സൈനികനും, നിയോ നാസിയും,

, ,
Scroll to Top