ആൻ കാഴ്സന്റെ “Autobiography of Red” എന്ന പുസ്തകത്തെപ്പറ്റി ചെറിയ ഒരു കുറിപ്പ്.
https://webzine.truecopy.media/paywall/848/abhilash-melethyl-about-anne-carson-poem
ആൻ കാഴ്സന്റെ “Autobiography of Red” എന്ന പുസ്തകത്തെപ്പറ്റി ചെറിയ ഒരു കുറിപ്പ്.
https://webzine.truecopy.media/paywall/848/abhilash-melethyl-about-anne-carson-poem
നല്ല കുറിപ്പ്.
അവരെപ്പറ്റി മലയാളത്തിൽ ആദ്യമായിട്ട് ആണെന്ന് തോന്നുന്നു…
Paris review ലൊക്കെ വന്നിട്ടുള്ള her Beckett പോലെ ചെറിയ സംഭവങ്ങളേ വായിച്ചിട്ടുള്ളു.
അവരുടെ ക്ലാസ്സിക് പശ്ചാത്തലവും പിന്നേ cross reference ഒക്കെ ആയിട്ട്; still ഇത് മികച്ച രീതിയിൽ വില്പന നടന്ന ഒരു കവിതാപുസ്തകമാണെന്ന് തോന്നുന്നു.
Many Thanks. I am planning to write about all her works with all the metadata i can find. Let me see :). This is her most popular work, of course, its a simple work once you get past the first few pages.