Olga

കുറിപ്പുകള്‍

The Empusium – A Health Resort Horror Story

  എന്റെ വായന ഫോളോ ചെയ്യുന്നവർക്കറിയാം, ഓൾഗ ടോകർച്ചക്ക് എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയല്ല. ഹാൻ കാങ്ങിനും ഗ്ലക്കിനും ഒക്കെ കിട്ടിയപോലെ ചക്കാത്തിന് നൊബേൽ കിട്ടിയ എഴുത്തുകാരിയാണ് അവർ. എന്നാൽ ഈ രണ്ടു എഴുത്തുകാരികളെക്കാളും മുന്നിലാണ് അവർ. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഞാൻ ഹാൻ കാങ്ങിന്റെ തീർക്കാതിരുന്ന രണ്ടു നോവലുകൾ വായിച്ചു തീർത്തു – അവർ മുറകാമിയുടെ പോലും നിലവാരമില്ലാത്ത ഒരെഴുത്തുകാരിയാണ് എന്ന തീർച്ചയിൽ എത്തിച്ചേരുകയും ചെയ്തു (മുറകാമിയുടെ മിയ്ക്ക ചെറുകഥകളും വൈൻഡ് അപ്പ് എന്ന നോവലും ഉജ്ജലമാണ്, […]

, , ,
റിവ്യൂ

Drive Your Plow Over the Bones of the Dead

Olga Tokarczuk-ന്റെ “Drive Your Plow Over the Bones of the Dead”-ലെ കഥ നടക്കുന്നത് പോളിഷ്-ചെക്ക് അതിർത്തിയിൽ വർഷത്തിൽ ഭൂരിഭാഗവും മഞ്ഞു പെയ്തുകൊണ്ടിയിരിയ്ക്കുന്ന ഒരു ഗ്രാമപ്രദേശത്താണ്. Janina Duszejko എന്ന വാർദ്ധക്യത്തിലെത്തിയ കേന്ദ്രകഥാപാത്രത്തെ പരിചയപ്പെടുത്താൻ ഉതകുന്ന ഒരു രംഗം നോവലിന്റെ മധ്യഭാഗത്തുണ്ട് – കടുത്ത മഞ്ഞുകാലത്ത് അന്നാട്ടിലെ, ആളൊഴിയുന്ന വീടുകൾ അവരാണ് കാത്തുസൂക്ഷിയ്ക്കുന്നത്. ആ സീസൺ കഴിയുമ്പോൾ ആളുകൾ തിരികെ വീടുകളിൽ വരുന്നു, അപ്പോൾ വീടുകൾക്ക് ജീവൻ വയ്ക്കുന്നതായും അവ സന്തോഷം കൊള്ളുന്നതായും Janina-യ്ക്ക്

, , ,
Scroll to Top