റിവ്യൂ

Drive Your Plow Over the Bones of the Dead

Olga Tokarczuk-ന്റെ “Drive Your Plow Over the Bones of the Dead”-ലെ കഥ നടക്കുന്നത് പോളിഷ്-ചെക്ക് അതിർത്തിയിൽ വർഷത്തിൽ ഭൂരിഭാഗവും മഞ്ഞു പെയ്തുകൊണ്ടിയിരിയ്ക്കുന്ന ഒരു ഗ്രാമപ്രദേശത്താണ്. Janina Duszejko എന്ന വാർദ്ധക്യത്തിലെത്തിയ കേന്ദ്രകഥാപാത്രത്തെ പരിചയപ്പെടുത്താൻ ഉതകുന്ന ഒരു രംഗം നോവലിന്റെ മധ്യഭാഗത്തുണ്ട് – കടുത്ത മഞ്ഞുകാലത്ത് അന്നാട്ടിലെ, ആളൊഴിയുന്ന വീടുകൾ അവരാണ് കാത്തുസൂക്ഷിയ്ക്കുന്നത്. ആ സീസൺ കഴിയുമ്പോൾ ആളുകൾ തിരികെ വീടുകളിൽ വരുന്നു, അപ്പോൾ വീടുകൾക്ക് ജീവൻ വയ്ക്കുന്നതായും അവ സന്തോഷം കൊള്ളുന്നതായും Janina-യ്ക്ക് […]

, , ,