BookTags

പലവക

The Boujee Reader Tag.

Questions: 1. What is your average monthly budget for books? നോ ബജറ്റ്. ആവശ്യമുള്ള പുസ്തകങ്ങളാണ് വാങ്ങാറുള്ളത്. വാങ്ങിക്കൂട്ടിയിട്ട് എന്തിനാണ്? ഡിസിയും എംബിയും ഒക്കെ ഇറക്കുന്ന എല്ലാ പുസ്തകവും വാങ്ങുന്ന (അയച്ചുകൊടുക്കുകയാണ്) ഒരാളെ ഞാനറിയും. അതിൽ മുക്കാലും ചവറാണ് – എന്റെ പണം അങ്ങനെ കളയാനുള്ളതല്ല. യമയുടെ, മിനി പിസിയുടെ കളക്ഷനൊക്കെ വാങ്ങുന്നവന് തലയ്ക്ക് ഓളമാണെന്നാണ് ഞാൻ വിചാരിയ്ക്കുക. 2. What’s the most you’ve ever spent in a bookstore? കഴിഞ്ഞ […]

പലവക

The Last 10 Books Tag

Questions: 1) The last book you didn’t finish? മരിയ വെറും മരിയ (സന്ധ്യാമേരി) – തീരെ താൽപ്പര്യം തോന്നിച്ചില്ല. മലയാളസാഹിത്യം ഇഷ്ടപ്പെടാൻ നിബന്ധനകൾ ഏറെ വയ്ക്കുന്നതുകൊണ്ടാകാം, അല്ലെങ്കിൽ ചില ഓൺലൈൻ നിരൂപകർ റെക്കമെന്റ് ചെയ്ത ലിസ്റ്റിൽ ഉള്ളതുകൊണ്ടാകാം – നോക്കിയപ്പോൾ ഒരുത്തൻ ഏറെ പാടിപ്പുകഴ്ത്തിയതാണ് എന്നും കണ്ടു. സൊ മറ്റൊരു കണ്ടീഷൻ കൂടി ആയല്ലോ. മണൽ ജീവിതങ്ങൾ – ഇന്ദുഗോപൻ. സുനാമിക്കഥയാണ് എന്ന് കണ്ടപ്പോൾ താഴെ വച്ചു. പിന്നെ വായിയ്ക്കാം. ഈ ദുരന്തസമയത്ത് വേണ്ട

കുറിപ്പുകള്‍

The Self-Aware Reader Tag

1) What most draws you in to a novel or story and makes you want to keep reading – plot, character(s), writing style, atmosphere, something else? ഒറ്റവാക്കിൽ കഥാപാത്രങ്ങൾ. കഥ ആർക്കും പറയാം. കഥാപാത്രങ്ങൾ ഒത്തുവന്നില്ലെങ്കിൽ കഥ ആരും ഓർക്കില്ല. എഴുത്തുശൈലി ഒരു പരിധിവരെ. എന്നാൽ ഇത് എപ്പോഴും ഒരുപോലെയല്ല. കയറിലെ കഥാപാത്രങ്ങളെ മുഴുവൻ ഓർക്കുക പ്രയാസം. എന്നാൽ ഏറെക്കുറെ ചരിത്രഗതിയോടു മാച്ച് ചെയ്യുന്ന രീതിയിലാണ് തകഴി

പലവക

അഡിക്ഷൻ റ്റാഗ്

1. What is the longest amount of time you can comfortably go without picking up a book? കഴിഞ്ഞ ആറോ ഏഴോ വർഷത്തിൽ പറയുകയാണെങ്കിൽ ഒരു 14-15 ദിവസം, തുടർച്ചയായി, ഒരു യാത്രയിലായിരുന്നപ്പോൾ. അതല്ലാതെ പുസ്തകം തൊടാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ആ യാത്രയിൽപ്പോലും ഓർത്തുകൊണ്ടിരുന്നത് പുസ്തകങ്ങളെപ്പറ്റിയായിരുന്നു. യാത്രയിൽ ഒപ്പമുള്ള ആളോടും അയാളുടെ പാതിരിയായ സുഹൃത്തിനോടും സംസാരിച്ചതും അധികവും പുസ്തകങ്ങളെപ്പറ്റിയായിരുന്നു. എന്റെ ബുദ്ധിയ്ക്ക് വഴങ്ങുന്ന ഒരേയൊരു സംഗതി അതാണ്. 2.

പലവക

മറ്റൊരു ബുക്ക് റ്റാഗ്

1. What book did everyone love but you only liked? വിനോയ് തോമസിന്റെ “പുറ്റ്”. കഥാപാത്രങ്ങൾ ശരിയല്ലെങ്കിൽ എനിയ്ക്ക് വായന ശരിയാകില്ല. മലയാളത്തിലെ സൊ കോൾഡ് “വ്യത്യസ്തത” എന്താണെന്ന് എനിയ്ക്കിപ്പോഴും മനസ്സിലായിട്ടില്ല. സാധാരണമല്ലാത്ത എന്ത് കണ്ടാലും പ്രശംസയുടെ പെരുമഴയാണ്. വിനോയ് എഴുതാനറിയുന്ന ആളായതുകൊണ്ടു മാത്രമാണ് ഈ നോവൽ രക്ഷപ്പെട്ടത് എന്നാവർത്തിയ്ക്കുന്നു. നൊറോണയാണ് ഇത് പോലെ മറ്റൊരു എഴുത്തുകാരൻ. എനിയ്ക്ക് അസഹനീയമാണ് അയാളുടെ കഥകൾ, അയാൾക്ക് പൊട്ടൻഷ്യൽ ഉണ്ട് ബട്ട് ഹി ഈസ് എ ബാഡ്

പലവക

സ്‌പോയ്‌ലർ റ്റാഗ്.

1) What do you consider a Spoiler? ക്രൈം ഫിക്ഷനല്ലാത്ത (അഥവാ Genre fiction അല്ലാത്ത) ഒന്നിൽ സ്പോയ്ലർ ഉണ്ടാവുമോ എന്നാണ് ഞാൻ ആലോചിയ്ക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പുസ്തകത്തിനും അങ്ങനെ ഒന്നില്ല എന്ന് തോന്നുന്നു. മീശയോ, സൂസന്നയോ, ചാവുനിലമോ വായിയ്ക്കുമ്പോൾ കഥ എങ്ങനെ അവസാനിയ്ക്കും എന്നത് എന്നെ അലട്ടിയതേ ഇല്ല. ആ നോവലുകളിൽ ശ്രദ്ധ പതിയേണ്ട മറ്റു പലതും ഉണ്ടെന്നതാണ് കാരണം. ഏതൊരു ഭാഷയിലും ഒരു ക്‌ളാസിക് നോവലിനും സ്പോയ്ലർ ഉണ്ടാവാൻ വഴിയില്ല, അല്ലെങ്കിൽ

കുറിപ്പുകള്‍

The Sex in Literature Tag

Prompts: What is a book you have read that comes close to crossing the line between Literature/ Adult Fiction and Pornography? ബൊലാഞ്ഞോയുടെ Savage Detectives -ൽ സെക്സ് വളരെ വിശദമായി, ദീർഘമായി കൊടുത്തിട്ടുണ്ട്, അതാണ് പെട്ടെന്ന് ഓർമ്മ വരുന്ന explicit/graphic സെക്സ് ഉള്ള ഒരു പുസ്തകം. Henry Miller-ടെ Sexus സീരീസ്, Anais Nin -ന്റെ പുസ്തകങ്ങൾ (രണ്ടും ഓർമ്മയിൽ നിന്ന്, മില്ലറുമായുള്ള ഒരു സംഭാഷണത്തിന്റെ വീഡിയോ യൂട്യൂബിൽ

കുറിപ്പുകള്‍

The Reread Book Tag (2020 version)

Let’s assume you do reread if you’re doing this tag. So where do you sit on the rereading scale from “almost never” to “all the time”? ഈ ശീലം കുറെയായി ഇല്ലായിരുന്നു. ഇപ്പോൾ കുറച്ചു വർഷങ്ങളായി ചില പുസ്തകങ്ങൾ രണ്ടാം തവണ വായിയ്ക്കുന്ന പതിവുണ്ട്. ബഷീർ, മാധവിക്കുട്ടി, പാമുക്ക്, ക്‌നോസ്ഗാർഡ്, തകഴി പിന്നെ വിദേശ ക്ലാസ്സിൿസ് – ഇങ്ങനെ ചിലത്. Has that changed over your

പലവക

Shameless Book Tag

ഈ റ്റാഗ് മുന്നെ ഫെയ്‌സ്ബുക്കിൽ ചെയ്തിട്ടുണ്ട്. Prompts :- Shamelessness Personified: Talk about a book, character, or writer who you feel best embodies what it means to be shameless. മുകുന്ദനും പത്മനാഭനും. അവർ അടുത്ത കാലത്തു എഴുതുന്ന കഥകൾ, കവികളിൽ പ്രഭാവർമ്മ – അയാൾ അടുത്തായി എഴുതിയ കവിതകൾ, ഒരു നാണവുമില്ല, അത് അല്പമെങ്കിലും തോന്നുന്നത് ഇവരുടെ വായനക്കാർക്കാണ്. ഉറവ വറ്റിയാൽ നിറുത്തുക. കാമധേനുവാണെങ്കിലും പിഴിയുന്നതിന് ഒരു കണക്കില്ലേ?

പലവക

For the love of Classics Book Tag

✻ QUESTIONS ✻ Why do you read classics and how often do you read them? ഓരോ ഭാഷയ്ക്കും അതിന്റെ പരിണാമത്തിൽ ഓരോ മൈൽസ്റ്റോൺസ് ഉണ്ടാകും. അവയാണ് ക്ലാസ്സിക് പുസ്തകങ്ങൾ എന്ന് ഞാൻ കരുതുന്നു. തകഴിയുടെ “ഏണിപ്പടികൾ” വായിയ്ക്കുമ്പോൾ അതിലെ രാഷ്ട്രീയ/ഉദ്യോഗസ്ഥ വിഭാഗങ്ങളുടെ സ്വഭാവത്തിന് ഒരു ടൈംലെസ്സ് ഫീൽ ഉണ്ടെന്നു നമുക്ക് കാണാൻ കഴിയും. 60-കളിലെ അതേ മാനസികാവസ്ഥയാണ് ഇപ്പോഴും ഇന്ത്യക്കാരെ ഭരിയ്ക്കുന്ന മേൽപ്പറഞ്ഞ രണ്ടു കൂട്ടർക്കുമുള്ളത്, വിശിഷ്യാ രണ്ടാമത്തവർക്ക്(ഏതു ഗവണ്മെന്റ് വന്നാലും).

കുറിപ്പുകള്‍

Midyear Book Freakout Tag 2019

Prompts: The Questions: 1. Best book you’ve read so far in 2019. Tove Ditlevsen-ന്റെ ട്രിലജിയിലെ “Dependency” പറയണം എന്ന് വച്ചതാണ് അപ്പോഴേയ്ക്കും താഴെ അതിനു യോജിയ്ക്കുന്ന ചോദ്യം വന്നു. പുനർവായന ആണെങ്കിലും ബഷീറിന്റെ “അനുരാഗത്തിന്റെ ദിനങ്ങൾ”. എന്റെ നോവലുകളിൽ ഡീറ്റൈലിംഗ് പ്രധാനമാണ് എന്ന് ഞാൻ കരുതുന്നതുകൊണ്ടു, അതുകൂടി മനസ്സിൽ വച്ചായിരുന്നു ഈ രണ്ടാം വായന. ബഷീറിന്റെ പെണ്ണുങ്ങൾ മുടി കെട്ടുന്നതിന്റെ വിശദാമ്ശങ്ങൾ എടുത്തു പറഞ്ഞ സുഹൃത്തിനെക്കൂടി ഇവിടെ ഓർക്കുന്നു. ഏതു കാലത്താണ്

പലവക

“Cull Ya Bookshelves” Tag

PROMPTS 1. What is the most recent book you’ve added to the bookshelves. Why did you purchase it? കിൻഡിലിൽ തകഴിയുടെ “ഏണിപ്പടികൾ”, മലയാളം ക്‌ളാസിക് നോവൽ. ഇംഗ്ളീഷ്, കിൻഡിലിൽ തന്നെ, “Reef” by Romesh Gunesekera, അയാളുടെ മാസ്റ്റർപീസ്. അടുത്തകാലത്ത് നൈജീരിയൻ എഴുത്തുകാരി അഡിച്ചെ ഇതിനെ ഏറെ പ്രശംസിച്ചിരുന്നു, ഷി കോൾഡ് ഇറ്റ് എ മോഡേൺ ക്‌ളാസിക്. 2. What book did you buy with absolutely no

Scroll to Top