N Sasidharan

കുറിപ്പുകള്‍

മലയാളം വായന

ഞാൻ മാത്രമല്ലാത്ത ഞാൻ എൻ പ്രഭാകരന്റെ ആത്മകഥ “ഞാൻ മാത്രമല്ലാത്ത ഞാൻ”, ട്രൂ കോപ്പി ഓൺലൈൻ വാരികയിൽ വന്നിരുന്നത് ഞാൻ ശ്രദ്ധയോടെ വായിച്ചിരുന്നു. എന്നെ പലപ്പോഴായി ആകർഷിച്ചിട്ടുള്ള ഒരെഴുത്തുകാരനാണ് പ്രഭാകരൻ. ചിലപ്പോൾ മടുപ്പിയ്ക്കുകയും ചെയ്യും. മലയാളത്തിൽ മൾബറി എന്ന പ്രസാധകൻ പണ്ട് ആത്‌മഹത്യയെയും ഭ്രാന്തിനെപ്പറ്റിയും ഒക്കെ സമാഹാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ. ആദ്യം പറഞ്ഞ പുസ്തകത്തിൽ പ്രമുഖരുടെ ആത്‌മഹത്യയാണ് വിഷയം. ആത്‍മഹത്യ ചെയ്ത എഴുത്തുകാരികളോട് മലയാളികൾക്ക് ഒരു ഒബ്സെഷൻ പോലുമുണ്ട് – ലിറ്റററി ക്വാളിറ്റി ഒന്നും അതിൽ […]

, ,
കുറിപ്പുകള്‍

മലയാളം വായന

ഞാൻ മാത്രമല്ലാത്ത ഞാൻ എൻ പ്രഭാകരന്റെ ആത്മകഥ “ഞാൻ മാത്രമല്ലാത്ത ഞാൻ”, ട്രൂ കോപ്പി ഓൺലൈൻ വാരികയിൽ വന്നിരുന്നത് ഞാൻ ശ്രദ്ധയോടെ വായിച്ചിരുന്നു. എന്നെ പലപ്പോഴായി ആകർഷിച്ചിട്ടുള്ള ഒരെഴുത്തുകാരനാണ് പ്രഭാകരൻ. ചിലപ്പോൾ മടുപ്പിയ്ക്കുകയും ചെയ്യും. മലയാളത്തിൽ മൾബറി എന്ന പ്രസാധകൻ പണ്ട് ആത്‌മഹത്യയെയും ഭ്രാന്തിനെപ്പറ്റിയും ഒക്കെ സമാഹാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് എന്റെ ഓർമ്മ. ആദ്യം പറഞ്ഞ പുസ്തകത്തിൽ പ്രമുഖരുടെ ആത്‌മഹത്യയാണ് വിഷയം. ആത്‍മഹത്യ ചെയ്ത എഴുത്തുകാരികളോട് മലയാളികൾക്ക് ഒരു ഒബ്സെഷൻ പോലുമുണ്ട് – ലിറ്റററി ക്വാളിറ്റി ഒന്നും അതിൽ

, ,
Scroll to Top