അശരണരുടെ മന്ത്രാലയം
അരുന്ധതി റോയിയുടെ “The Ministry of Utmost Happiness” വായിച്ചു തുടങ്ങിയപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് Shahrnush Parsipur-ന്റെ “Women without Men” എന്ന നോവലാണ്. ആ ഫെമിനിസ്റ്റ് നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ മുഴുവൻ ഏദൻ തോട്ടം പോലുള്ള ഒരിടത്ത് അവസാനം എത്തിച്ചേരുകയാണ്. അവരിലൊരാൾ ഒരു മരമായി മാറുന്നു. “Ministry” തുടങ്ങുന്നതും “She lived in the graveyard like a tree.” എന്ന വാചകത്തോട് കൂടിയാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം ഒരു ശവപ്പറമ്പിലാണ് താമസിക്കാനായി എത്തുന്നത്. ഈ […]