റിവ്യൂ

വിദൂരസ്ഥനായ അച്ഛൻ

ചിലിയൻ എഴുത്തുകാരനായ Antonio Skármeta-യുടെ 2010-ൽ പുറത്തുവന്ന നോവലാണ് “A Distant Father”. “Postman” നോവലിലൂടെയാണ് അദ്ദേഹത്തെ ആളുകൾ അറിയുക, ഒളിവിൽ കഴിയുന്ന നെരൂദയ്ക്ക് എഴുത്തുകളെത്തിക്കുന്ന പോസ്റ്റുമാനാണ് അതിലെ പ്രധാന കഥാപാത്രം. അത് സിനിമയും ആയിട്ടുണ്ട്. വളരെ ലളിതമായ ശൈലിയുള്ളയാളാണ് Skármeta. എന്നാൽ ത്രിമാന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ അത് എഴുത്തുകാരന് തടസ്സമാകുന്നില്ല. “My life is made up of rustic elements, rural things: the dying wail of the local train, winter […]

, ,