മറ്റൊരു കാഷ്വൽ എപ്പിസോഡ്. അമോസ് ഓസ് എന്ന ഇസ്രായേലി എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു. ചില കാഷ്വൽ കമന്റ്സ് ഒക്കെ എഡിറ്റ് ചെയ്തു കളയാമായിരുന്നു, എന്നാലും പബ്ലിഷ് ചെയ്യുന്നു.
മലയാള സാഹിത്യം, അഥവാ താൻ എഴുതുന്ന സാഹിത്യം, ഉദാത്തമാണ് എന്ന് സ്വയം തെറ്റിദ്ധരിച്ച, ധരിപ്പിയ്ക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന ഒരാളാണ് സുഭാഷ് ചന്ദ്രൻ. അയാൾ എഴുതിയ രണ്ടു നോവലുകളും പരാജയങ്ങളാണ്. ഒരു പക്ഷെ കേരളത്തിൽ മാത്രമുള്ള…
ലോകകപ്പ് വരുന്ന സ്ഥിതിക്ക് ഒരു എഡ്വേർഡോ ഗാലീനോ പോഡ്കാസ്റ്റ് നന്നായിരിക്കും (a suggestion).
Nice idea
Done – latest episode is about that book. Thanks for the idea.