“നിതിന്റെ പുസ്തകം” രണ്ടാം പതിപ്പ്
“നിതിന്റെ പുസ്തകം” രണ്ടാം പതിപ്പ്, വിൽപ്പനയ് ക്കെത്തിയിട്ടുണ്ട്. ലിങ്കുകൾ താഴെ. ഫ്ലിപ്കാർട്ടിൽ :- shorturl.at/cSTW1 ആമസോണിൽ :- https://www.amazon.in/dp/9391841554/ മുട്ടയുമല്ല കൊഴിയുമല്ല എന്ന പ്രയോഗം യതിയുടെ ആത് മകഥയിലാണ് ആദ്യമായി വായിച്ചത് എന്നാണോർമ്മ. അതാണ് നിതിന്റെ സമസ്യ. അതിന്റേതായ പ്രശ്നങ്ങളുടെ കൂട്ടത്തിൽ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ കാലത്ത് ജീവിയ്ക്കുക, ഉദാഹരണത്തിന്, മൊബൈൽ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിനു മുന്നേയും പിന്നെയും ജീവിയ്ക്കുക, ഇന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാകാത്ത ഒരു സംഗതിയാണ്. സൗഹൃദങ്ങൾ കത്തുകളിലൂടെ വികസിച്ചിരുന്ന കാലത്ത് ജീവിയ്ക്കുക. എപോക്ക് എന്നൊരു തൂലികാ […]
