Damon Galgut

കുറിപ്പുകള്‍

The Promise

വെള്ളക്കാരനായ Damon Galgut ആണ് “The Promise” എന്ന നോവലിന് ബുക്കർ ജയിച്ചിരിയ്ക്കുന്നത്. വെള്ളക്കാരുടെ ഒരു കുടുംബത്തെ നാലു വ്യത്യസ്ത ദശകങ്ങളിൽ പിന്തുടരുന്ന ആഖ്യാനമാണ് ഈ നോവലിനുള്ളത്. ഒരു വലിയ കൃഷിയിടവും പടുകൂറ്റൻ വീടും സ്വന്തമായുള്ള മാനിയുടെ ഭാര്യ റെയ് ച്ചൽ മരിയ്ക്കുന്നതോടെയാണ് നോവൽ തുടങ്ങുന്നത്. അമോർ എന്ന ഇളയമകൾ ഹോസ്റ്റലിൽ നിന്ന് തിരികെ വീട്ടിലേയ്ക്കു വരികയാണ്, ദൂരെ ഒരിടത്ത് താമസിച്ചു പഠിയ്ക്കുകയാണ് അവൾ (അമ്മ മരിയ്ക്കാൻ പോകുന്നതുകൊണ്ടാണ് അവളെ ദൂരെ അയച്ചതെന്നും ഇനി അവൾ വീട്ടിൽ […]

, ,
കുറിപ്പുകള്‍

Booker Prize 2021 Shortlist

ഷോർട്ട് ലിസ്റ്റിൽ വലിയ അത്ഭുതമൊന്നുമില്ല. പൊളിറ്റിക്സ്, ആക്ടിവിസം തുടങ്ങിയ സംഗതികൾ തൊട്ടുപോകുന്ന പുസ്തകങ്ങൾക്കാണ് മാർക്കറ്റും അവാർഡും. റിച്ചാർഡ് പവേർസ് ഇമ്മട്ടിലുള്ള ഒരു എഴുത്തുകാരനാണ് (ന്യൂ ഏജ് ട്രീ ഹഗ്ഗിങ് എന്ന് പരിഹസിയ്ക്കപ്പെടുന്ന സംഗതി). അയാളുടെ Overstory പോലുള്ള പുസ്തകങ്ങളിൽ നിന്ന് മനസ്സിലായ കാര്യമാണ്, ഈ പുസ്തകം എന്തായാലും വായിച്ചു നോക്കണം എന്ന് തന്നെ കരുതുന്നു. സുഹോട്ടയുടെ “ചൈനാ റൂം” മോശമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിലെ ഒരു പഞ്ചാബി ഫാമിലിയിലെ സ്ത്രീകളുടെ അടിമ ജീവിതമാണ് നോവലിന്റെ പ്രധാന തീം.

, , , , ,

Scroll to Top