റിവ്യൂ

In the Distance with You

ചിലിയിൽ നിന്നുള്ള Carla Guelfenbein എഴുതിയ നോവലാണ് “In the Distance with You”. മിസ്റ്ററി നോവൽ എന്ന രീതിയിലാണ് ഈ പുസ്തകത്തിന്റെ പ്രശസ്തി. വീര സിഗാൾ എന്ന എഴുത്തുകാരി താൻ ഒറ്റയ്ക്ക് താമസിയ്ക്കുന്ന വീട്ടിൽ, കോണിയിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ട നിലയിൽ കാണപ്പെടുന്നു. അവരുടെ അയൽക്കാരനും സുഹൃത്തും ആർക്കിടെക്റ്റുമായ ഡാനിയേൽ ആണ് അവരെ ആ നിലയിൽ കണ്ടെത്തുന്നതും ആശുപത്രിയിലേക്കെത്തിയ്ക്കുന്നതും. ആരാണ് അവരെ തള്ളിയിട്ടത്? നോവലിലെ മൂന്നു കഥാപാത്രങ്ങളും – ഡാനിയേൽ, എമീലിയ, ഹൊറേഷ്യോ – […]

, ,