Kjell Askildsen
നോർവീജിയൻ സാഹിത്യത്തിലെ അതികായനായ ഷെൽ അസ് കിൽഡ് സെൻ (Kjell Askildsen) കഴിഞ്ഞ 23-നു മരിച്ചുവെന്ന ന്യൂസ് കാണുന്നു – വളരെ വിഷമമുണ്ടാക്കുന്ന സംഗതി ആണെന്ന് പറയേണ്ടതില്ലല്ലോ. ഇംഗ്ളീഷിൽ ഈയിടെയാണ് ഈ എഴുത്തുകാരന്റെ പുസ്തകങ്ങൾ വരാൻ തുടങ്ങിയത്. തീരെ പതിഞ്ഞ താളത്തിലുള്ള, ലളിതമായ കഥകൾ എന്ന് ഒറ്റ വാചകത്തിൽ പറയാവുന്ന കഥകൾ. A Great Deserted Landscape എന്ന കഥയിൽ (കിൻഡിലിൽ ഇത് മാത്രമായി ലഭ്യമാണ്) ഒരാളുടെ ഭാര്യയുടെ അടക്കിന് ആളുകൾ കൂടിയിരിയ്ക്കുന്നു. അയാൾ ശരിയ്ക്ക് അത്ര […]
