Movies

കുറിപ്പുകള്‍

സമീപകാല സിനിമകൾ -2

The Old Oak – കെൻ ലോച്ചിന്റെ സിനിമ വളരെ സൗകര്യപ്രദമായ ഒരു സെറ്റിങ് തെരെഞ്ഞെടുക്കുകയാണ്. മോഡേൺ ലിബറൽ നാട്യങ്ങൾക്കു മാറ്റിയ അന്തരീക്ഷം. ക്ളീഷേകളുടെ ഘോഷയാത്രയാണ് ഈ സിനിമ. വിചാരിച്ചപോലെ മലയാളി ലിബറൽ ആൾക്കൂട്ടത്തിനു നന്നായി ഇഷ്ടപ്പെട്ടു എന്ന് കാണുന്നു – സിറിയ, അഭയാർത്ഥി, വെള്ളക്കാരന്റെ ഗിൽറ്റ്, റേസിസം, അവന്റെ ദാരിദ്ര്യം. സിനിമയുടെ ഹൈലൈറ്റ് ഒറ്റ രംഗമാണ്. വലിയൊരു കത്തീഡ്രൽ കാണിച്ചു അതങ്ങനെ പടുത്തുയർത്താൻ ചെലവായ കൂലിപ്പണിക്കാരന്റെ അധ്വാനത്തെപ്പറ്റി പറയുന്ന രംഗം. അതേസമയത്ത് നൂറുവർഷം പിന്നോട്ടുപോയ സിറിയയുമായി […]

കുറിപ്പുകള്‍

സമീപകാല സിനിമകൾ

Christian Petzold -ന്റെ Afire -ൽ ഒരു ആദ്യനോവൽ എഴുതുന്ന ഒരു ചെറുപ്പക്കാരൻ സുഹൃത്തിന്റെ ഒപ്പം അയാൾക്ക്‌ പരിചയമുള്ള ഒരാളുടെ, കാടിനരികിലെ വീട്ടിൽ എത്തുകയാണ് – എഴുത്താണ് ലക്ഷ്യം. എന്നാൽ അവിടെ വളരെ ചുറുചുറുക്കോടെ വെക്കേഷൻ ആസ്വദിയ്ക്കുന്ന ഒരു പെൺകുട്ടിയുമുണ്ട്. ഒരു വിധം എല്ലാ സംഗതികളും “എഴുത്തുകാരനെ” ബാധിയ്ക്കുന്നു. പെൺകുട്ടിയുടെ രഹസ്യകാമുകനും അവളും കൂടെ തൊട്ടടുത്ത മുറിയിൽ രതിയിലേർപ്പെടുന്നു. കാമുകനെ അവർ പരിചയപ്പെടുന്നു. പിന്നെ അയാളും അവിടെ നിത്യസന്ദർശകനാകുന്നു. എഴുത്തുകാരന്റെ എഡിറ്റർ വരുന്നു. അപ്പോഴാണ് പെൺകുട്ടി ലിറ്ററേച്ചറിൽ

Scroll to Top