വർഗ്ഗീകരിക്കാത്തത്

രിസാലയ്ക്കു വേണ്ടി അജയ് സംസാരിയ്ക്കുന്ന യൂട്യൂബ് വീഡിയോ താഴെ ലിങ്ക് ചെയ്യുന്നു. ഇതിൽ സെർജിയോ പിറ്റോൾ എന്നെ എഴുത്തുകാരനെപ്പറ്റി അജയ് പറയുന്നുണ്ട്. അടുത്ത കാലത്ത് എന്റെ വായനാ സൗഹൃദഗ്രൂപ്പുകളിൽ ഏറ്റവും കൂടുതൽ ഉയർന്നു വന്ന പേരാണ് ഇത്. റോബർട്ട് ക്രോൾ എന്ന പരിഭാഷകൻ പങ്കെടുത്ത ഒരു പോഡ്‌കാസ്റ്റിൽ നിന്നാണ് ഞാൻ ആദ്യമായി സെർവാന്റിസ് അവാർഡിനെപ്പറ്റി കേൾക്കുന്നത്. നെറ്റിൽ നോക്കിയാൽ കാണാം, നൊബേലിനെക്കാളും പ്രാധാന്യമുള്ള അവാർഡാണ് ഇത്. ലോകസാഹിത്യത്തിലെ അദ്വിതീയരായ പല പ്രതിഭകളും ഈ അവാർഡ് വാങ്ങിയിട്ടുണ്ട്. അതിൽ […]

, , , ,