The Last Reader | David Toscana
David Toscana-യുടെ “The Last Reader” : – മാർകേസിന്റെയും അമാദോയുടെയും ഒക്കെ നിലവാരത്തിലുള്ള എന്നാണ് ഈ പുസ്തകത്തിന്റെ പുറം ചട്ടയിൽ. അതാണ് വായിക്കാന് ഉണ്ടായ ആദ്യകാരണവും. ഇക്കാമോൾ എന്ന മെക്സിക്കൻ ഗ്രാമത്തിൽ കടുത്ത ജല ദൗർലഭ്യമുണ്ട്. റെമിഗിയോയുടെ കിണറ്റിൽ അയാൾക്കുപയോഗിക്കാനും അയാളുടെ അവക്കാഡോ മരം നനക്കാനും വെള്ളമുണ്ടെന്നുള്ളത് രഹസ്യമാണ്. അങ്ങനെ പോകുന്പോൾ ആ കിണറ്റിൽ ഒരു പെൺകുട്ടിയുടെ ശവം കാണപ്പെടുകയാണ്. അയാൾ പരിഭ്രാന്തനായി അച്ഛനായ ലൂഷ്യോയുടെ അടുത്തെത്തുകയാണ് – ല്യൂഷ്യോ ആ ഗ്രാമത്തിലെ ലൈബ്രറിയനാണ് (അയാളാണ് […]