2024 – എന്റെ 4 സ്റ്റാർ വായനകൾ
ഈ കുറിപ്പെഴുതാൻ ദിവസങ്ങൾ എടുത്തു. ഓരോ പുസ്തകവും വിശദീകരിയ്ക്കുക കഠിനം. എന്നാലും സ്ഥിരമായി വായിയ്ക്കുന്നവർക്കും സുഹൃത്തുക്കൾക്കും ഉപകാരപ്പെടുമല്ലോ എന്ന ചിന്തയിൽ പോസ്റ്റ് ചെയ്യുന്നത് . 1. The Details – Ia Genberg – 4 stars സ്വീഡിഷ് ജേർണോ ആയ Ia Genberg -ന്റെ Details (Detaljerna), എന്ന നോവെല്ല മെല്ലെ തുടങ്ങി അവസാന ഭാഗങ്ങളിൽ അസാധാരണമായ ഉൾക്കാഴ്ചകൊണ്ട് (ചെറിയ ചെറിയ വെളിപ്പെടുത്തലുകൾ) ഇമ്പ്രെസ്സ് ചെയ്യുന്ന പുസ്തകമാണ്. കഴിഞ്ഞ വർഷം ഏറ്റവും […]