ഗ്രേറ്റ് ഓതർ ടാഗ്

Prompts:

1. A great author whose works you’ve read in their entirety

മാർകേസ്, സെബാൾഡ്, റോബർട്ടോ ബൊലാഞ്ഞോ (മരിച്ചവർ), (ഇപ്പോഴുള്ളവരിൽ) മുറകാമി. പാമുക്കും, കിനോസ്‌ഗാർഡും (ആദ്യ പുസ്തകങ്ങൾ ഇംഗ്ളീഷിൽ ഇല്ല), ആനി എർണോ? (അവരുടെ ഏതെങ്കിലും ബുക്ക് ഇംഗ്ളീഷിൽ വരാതെയുണ്ടോ?), റ്റോമസ് ട്രാൻസ്ട്രോമർ. എംടി, ബഷീർ, വിക്ടർ ലീനസ്, ആശാ പൂർണ്ണദേവി, ബിഭൂതിഭൂഷൺ, ടാഗോർ ( ലാസ്റ്റ് 3, ഐ ഹോപ് സൊ).

2. A great author who’s a one hit wonder

ഗ്രേറ്റ് എന്ന് പറയുന്നതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഓൾഗാ ടൊക്കാർസക്ക്? ലോൾ. ജാക്ക് കെറോക്? ഇയാൻ മക്കിവാൻ? ബെന്യാമിൻ, റ്റിഡി രാമകൃഷ്ണൻ ഫോർ ഷുവർ ബട്ട് ദേ ആർ നോട് ഗ്രേറ്റ്. മുകുന്ദൻ നല്ലൊരു ചോയ്‌സ് ആയിരിയ്ക്കും.

3. A great author who’s had a flop or two

കിനോസ്‌ഗാർഡ്, സൽമാൻ റുഷ്‌ദി, പാമുക്, അമോസ് ഓസ്, വീജയൻ, എംടി, സിവി ബാലകൃഷ്ണൻ, തകഴി, മാധവിക്കുട്ടി – മലയാളത്തിൽ ഒരു നീണ്ട നിരയുണ്ട്.

4. A great author you read when you were young

എംടി, ബഷീർ, യൂറി ഒലേഷ, ബിഭൂതിഭൂഷൺ ബന്ദോപാധ്യായ, ടാഗോർ. കെവി രാമനാഥൻ തുടങ്ങി ബാലരമ പൂമ്പാറ്റകളിലെ അനവധി നോവലിസ്റ്റുകൾ.

5. A great author whose works are considered classics

ഹാൽഡോർ ലാക്സ്നെസ്സ്, ന്യൂട് ഹാംസൻ, നെരൂദ, ബോർഹേസ്, യോസ, മാർകേസ്, കാവാബാത്ത, കാഫ്ക ഇങ്ങനെ പോകുന്ന ഒരു നീളൻ ലിസ്റ്റ്. ആധുനികരിൽ സെബാൾഡ്, ഫൊസേ, നിസ്സംശയം ക്‌ളാസിക്കുകൾ ആയി വാഴ്ത്തപ്പെടാൻ പോകുന്ന പുസ്തകങ്ങൾ ആണ് അവരുടെ.

6. A great author with a cutting edge novel

കോർത്തസാർ – ഹോപ്‌സ്‌കോച്, കാഫ്കയുടെ ഒന്നിലധികം പുസ്തകങ്ങൾ.

7. A great author whose work you consider impactful

വിജയൻ, എംടി, ബഷീർ, മാർകേസ്, യോസ, മാധവിക്കുട്ടി, ആനി എർണോ, അസിമൊവ്, ഫ്രാങ്ക് ഹെബെർട്ട്, കാഫ്ക, പാമുക് ബൊലാഞ്ഞോ. ഫൊസെയുടെ നോവലുകൾ.

8. A great author of nonfiction

ഓർവെൽ, ഡേവിഡ് ഗ്രോസ്സ്മാൻ, മാർകേസ്, റുഷ്ദി, നൈപോൾ, എംടി. കിനോസ്‌ഗാർഡ് ശരിയ്ക്കും എസ്സേ എഴുത്തുകാരനാണ് എന്നും എപ്പോഴും ഓർക്കാറുണ്ട്.

9. A great author you just don’t enjoy reading

ഇഷിഗുരോ. ഇയാൻ മക്കിവാൻ.

10. A great author you have reread or want to reread soon

മേലേപ്പറഞ്ഞ ഒരു വിധം എഴുത്തുകാരൊക്കെ ആ ലിസ്റ്റിൽ കാണും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top