അഭിവാദ്യങ്ങൾ!

കൊറോണയ്ക്കെതിരെ അക്ഷീണം പോരാടുന്ന ആരോഗ്യവകുപ്പിനും, ആരോഗ്യപ്രവർത്തകർക്കും സർവ്വോപരി അതിനുപിന്നിലെ രാഷ്ട്രീയ ഇച്ഛാശക്തിയ്ക്കും അഭിവാദ്യങ്ങൾ. ഇത്തരമൊരു ആപൽഘട്ടത്തിലും നാടിന്റെ നന്മയാഗ്രഹിയ്ക്കാത്ത, ബഷീറിയൻ ഭാഷയിൽ പറഞ്ഞാൽ, സകല പിന്തിരിപ്പൻ മൂരാച്ചികൾക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്, കഴിയുന്ന കാലം വരേയ്ക്കും സംഭാവനകൾ തുടരും എന്നറിയിച്ചുകൊണ്ട്, ഇതിവിടെ പോസ്റ്റുന്നു.

Screenshot 2020-04-30 at 9.17.00 AM

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top