പൊറ്റാളിലെ ഇടവഴികൾ – Book 1 (Excerpt)
എന്റെ നോവൽ സീരീസിനെപ്പറ്റി അടുത്ത കാലത്തായി ലഭിച്ചിട്ടുള്ള ഫീഡ്ബാക്കുകളിൽ ആളുകൾ ഏറ്റവും കൂടുതൽ എടുത്തു പറഞ്ഞിട്ടുള്ള ഭാഗമാണ് താഴെ. ആദ്യനോവലിൽ, നയന എന്ന കഥാപാത്രത്തിന്റെ, രണ്ടു അധ്യായങ്ങളായുള്ള മോണോലോഗ്. പുസ്തകം കിൻഡിലിൽ ലഭ്യമാണ് – ലിങ്ക് ഈ പേജിന്റെ ഇടതു വശത്തുണ്ട് (താല്പര്യമുള്ളവർക്കായി) (പുനഃപ്രസിദ്ധീകരണം അനുവദനീയമല്ല, കോപ്പി റൈറ്റ് അവകാശങ്ങൾ മാനിയ്ക്കുക) പൊറ്റാളിലെ ഇടവഴികൾ Book 1 അഭിലാഷ് മേലേതിൽ 1. നയന : മണ്ണിൽ മൂസ്സയുടെ മകൻ അബു രാത്രി ദർസ് കഴിഞ്ഞ്, ചൂട്ടും മിന്നി […]