PF Mathews

കുറിപ്പുകള്‍

Year-end Book Haul

  മലയാളത്തിലെ മേജർ എഴുത്തുകാരൊക്കെ പുസ്തകം ഇറക്കിയ വർഷമാണ് (അതൊരു വലിയ സന്തോഷമാണ്, മലയാളം എന്ന കൊച്ചുഭാഷയ്ക്കും വേണ്ടേ ആർഭാടവും ആഘോഷവും). പിഎഫ്, ഹരീഷ്, അജയ്, ദേവദാസ് വിഎം, ഇ സന്തോഷ് കുമാർ, സ്റ്റാൻലി ജോണി. കൂട്ടത്തിൽ രണ്ടു വളരെ പ്രോമിസിംഗ് ആയ എഴുത്തുകാര് കൂടിയുണ്ട്. ഹരികൃഷ്ണൻ തച്ചാടൻ. മൃദുൽ വിഎം. ഹരിയുടെ കഥാസമാഹാരം വരുമെന്ന് കേൾക്കുന്നു, നോവൽ വന്നു, ധാരാളം വായിയ്ക്കപ്പെടുകയും ചെയ്തു (അതിന്റെ നാലഞ്ച് വേർഷൻ വായിച്ചതുകൊണ്ട് കൃത്യമായ അഭിപ്രായം പറയാൻ കഴിഞ്ഞില്ല, ഫൈനൽ […]

, , , , ,
കുറിപ്പുകള്‍

Year-end Book Haul

  മലയാളത്തിലെ മേജർ എഴുത്തുകാരൊക്കെ പുസ്തകം ഇറക്കിയ വർഷമാണ് (അതൊരു വലിയ സന്തോഷമാണ്, മലയാളം എന്ന കൊച്ചുഭാഷയ്ക്കും വേണ്ടേ ആർഭാടവും ആഘോഷവും). പിഎഫ്, ഹരീഷ്, അജയ്, ദേവദാസ് വിഎം, ഇ സന്തോഷ് കുമാർ, സ്റ്റാൻലി ജോണി. കൂട്ടത്തിൽ രണ്ടു വളരെ പ്രോമിസിംഗ് ആയ എഴുത്തുകാര് കൂടിയുണ്ട്. ഹരികൃഷ്ണൻ തച്ചാടൻ. മൃദുൽ വിഎം. ഹരിയുടെ കഥാസമാഹാരം വരുമെന്ന് കേൾക്കുന്നു, നോവൽ വന്നു, ധാരാളം വായിയ്ക്കപ്പെടുകയും ചെയ്തു (അതിന്റെ നാലഞ്ച് വേർഷൻ വായിച്ചതുകൊണ്ട് കൃത്യമായ അഭിപ്രായം പറയാൻ കഴിഞ്ഞില്ല, ഫൈനൽ

, , , , ,
റിവ്യൂ

അടിയാളപ്രേതം

പി എഫ് മാത്യൂസിന്റെ എഡിറ്റിംഗ് പ്രോസസ്സ് നല്ലതാണ് എന്നെനിയ്ക്കു “ചാവുനിലം” വായിച്ച സമയത്തേ ബോധ്യമുള്ളതാണ്. മറ്റൊരു മലയാളി എഴുത്തുകാരന്റെ കയ്യിൽ മുന്നൂറു-നാനൂറു പേജ് എത്തിയേയ്ക്കാവുന്ന നോവലാണ് മാത്യൂസ് ഇരുനൂറിൽ താഴെ പേജുകളിൽ, എന്നാൽ effective ആയി എഴുതിയിരിയ്ക്കുന്നത്. ആ നോവൽ മലയാളത്തിലെ ഒരു ലാൻഡ് മാർക്ക് നോവലായി ഞാൻ കണക്കാക്കുകയും ചെയ്യുന്നു. “ഇരുട്ടിന്റെ പുണ്യാളനി”ലും ഈ മികവ് കാണാമെങ്കിലും ശൈലിയിൽ വലിയ പുരോഗതി കാണിയ്ക്കാത്ത നോവലാണ് അത്. അതിനുശേഷം വന്ന ചെറുകഥകളിൽ മറ്റു രീതികൾ കാണുന്നെങ്കിലും “അടിയാള

, , ,
Scroll to Top