ഇരയെ കേൾക്കുക | “Will and Testament” by Vigdis Hjorth
“Gunvor in Alf Prøysen’s novel A Blackbird in the Chandelier has a scar on her temple. She will often touch her scar, caressing it. Am I caressing my scar?” Vigdis Hjorth (വിഗ്ഡിസ് ഹോർട്ട) യുടെ “Will and Testament” എന്ന നോവൽ ഒറ്റവാചകത്തിൽ ഒരു പഴയ മുറിവിന്റെ സദാസമയമുള്ള ഓർമ്മപ്പെടുത്തൽ പോലെയാണ് എന്ന് പറയാം. നോവലിൽ എഴുത്തുകാരിയായ ആഖ്യാതാവ് താൻ വായിച്ച ഒരു പുസ്തകം […]