റിവ്യൂ

പുറ്റ്

വിനോയ് തോമസിന്റെ “പുറ്റ്” മലയാളത്തിൽ സാധാരണ കാണാത്ത തരം നോവലാണ്. തെറികൾ, കമ്പിക്കഥകൾ എന്ന് നാട്ടുഭാഷയിൽ വിളിയ്ക്കുന്ന തരം സംഗതികൾ, ഹാസ്യം (എല്ലാം കേട്ടുപഴകിയവ തന്നെ) എന്നിവയുടെ ഒരു ക്രേസി മിക്സ് ആണ് ഈ നോവൽ. എഴുത്തുകാരന്റെ ഉദ്ദേശ്യം വ്യക്തം. മലയാളിയ്ക്ക് പൊതുസ്ഥലത്ത് പറയാൻ മടിയുള്ള സംഗതികൾ ഒരു പുസ്തകത്തിൽ അവതരിപ്പിയ്ക്കുന്നതിന്റെ ഷോക്ക് വാല്യൂ. അതുവച്ച് ദേശകഥകൾ, ചരിത്രം എന്നിവയൊക്കെ പറയുമ്പോഴുള്ള ഭാഷാപരമായ സാദ്ധ്യതകൾ. വിനോയ് മിടുക്കൻ എഴുത്തുകാരനാണ്, അതാണ് നോവലിന്റെ ആദ്യഭാഗങ്ങളിലെ “കൾച്ചറൽ ഷോക്കിനു” വേണ്ടി […]

, ,