Yearinreading-2019

കുറിപ്പുകള്‍

2019 Reading – Part II

2019-ലെ വായന : രണ്ടാം ഭാഗം 5 സ്റ്റാർ ബുക്ക്സ് :- 1. Childhood – Tove Ditlevsen – Intense. “Childhood is long and narrow like a coffin..” എന്ന് തുടങ്ങുന്ന ആറാമത്തെ അധ്യായം മാത്രം മതി ഈ പുസ്തകത്തിന്റെ തീവ്രത മനസ്സിലാകുവാൻ. കോപ്പൻ ഹേഗൻ ട്രിലജിയിലെ ആദ്യ പുസ്തകം. 2. The Kingdom – Emmanuel Carrère – വളരെക്കുറച്ചു മാത്രം വായിയ്ക്കപ്പെട്ട, ഒരു പക്ഷെ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ പ്രധാന […]

കുറിപ്പുകള്‍

2019 Reading – Part I

2019 തീരുവാൻ ഇനിയും ദിവസങ്ങളുണ്ട്. നാലോളം പുസ്തകങ്ങൾ വായിയ്ക്കുന്നുണ്ട് എങ്കിലും ഈ വർഷത്തെ എന്റെ ടോപ് പുസ്തകങ്ങൾ ലിസ്റ്റ് ചെയ്യുകയാണ്. 74 പുസ്തകങ്ങളാണ് ഇക്കൊല്ലം വായിച്ചത് – പുതുവർഷത്തിന് മുന്നെ 75 തികയ്ക്കാൻ സാധിയ്‌ക്കേണ്ടതാണ്. എന്താണെങ്കിലും ഇത്രയധികം പുസ്തകങ്ങൾ, എണ്ണത്തിൽ മാത്രമല്ല, നിലവാരത്തിലും വായനയിൽ വന്ന ഒരു വർഷമുണ്ടായിട്ടില്ല. ഇനി ഇതുപോലൊരു വർഷം സാധ്യമെന്നും തോന്നുന്നില്ല. രാജ്യം ഇരുളടഞ്ഞു പോകുന്ന കാലത്ത്, perspective ഉണ്ടാക്കാൻ ഇതിൽ പല പുസ്തകങ്ങളും സഹായകമായിട്ടുണ്ടെന്നത് ഓർക്കുന്നു. മലയാളത്തിൽ നിന്ന് മൂന്നു നോവലുകളും

Scroll to Top