The Alphabet Soup Book Tag: W is for Writer

Prompts:

No, your answers to the following prompts do not have to feature book titles or authors that start with the letter W unless specifically stated below.

1. W is for Writer: a writer you’ve met, know, or have seen in real life (doesn’t have to be really famous, but should at least have been published)

അജയ് മങ്ങാട്ട്, ദേവദാസ് വി എം, എം നന്ദകുമാർ, പ്രദീപ് ഭാസ്കർ, പികെ രാജശേഖരൻ, ഇ സന്തോഷ് കുമാർ, പി എഫ് മാത്യൂസ് 🙂 – ദാറ്റ് ലിസ്റ്റ് ജസ്റ്റ് ഗോസ് ഓൺ..

2. W is for War: the last great book you read about war, and/or one you want to read, or why you don’t read war books

സ്റ്റാലിൻഗ്രാഡ്. അല്പമായി വായിച്ചു തുടങ്ങിയത് Olivia Manning-ന്റെ ബാൽക്കൻ ട്രിലജി.

3. W is for www.writer.com: a writer you recommend or want to read whose first and/or last name starts with W (bonus points for both first and last name)

William Faulkner
WG Sebald
William Shakespeare
Walt Whitman

4. W is for Wait and See: a book or writer you’re not ready to try yet, and why

William Gaddis’s “Recognitions” – experimental ആയുള്ള വലിയ പുസ്തകങ്ങൾ വായിയ്ക്കാൻ മടിയുണ്ട്, വലുത് കുറേ വായിച്ചിട്ടുണ്ട്, എന്നാലും ഇതൊരു ബുദ്ധിമുട്ടാണ്. Mystery.Doc ആണ് വേറൊരു പുസ്തകം, അതുപോലൊന്നു ചെയ്യണം എന്ന് കരുതുന്നതുകൊണ്ട്, ശ്രദ്ധിച്ചു നോക്കാനായി മാറ്റിവച്ചതാണ്.

5. W is for What’s The Title?: a book with at least two W’s in the title (bonus points for more than two)

Matsuda Aoko-യുടെ “Where the Wild Ladies are” – അടുത്ത് വായിച്ച കൊറിയൻ horror genre-ൽ ഉള്ള പുസ്തകം. നാലഞ്ചു കഥകൾ വായിച്ചു നിറുത്തി, പിന്നെ തിരികെ പോയിട്ടില്ല, ഫിനിഷ് ചെയ്യണം എന്നുണ്ട്. അത്ര മികച്ച വർക്ക് ഒന്നുമല്ല.

6. W is for Women: a great book you’ve read recently by a female

Well, ഹൗ മനി യു വാണ്ട്? ഏറെയും സ്ത്രീകളെയാണ് വായിയ്ക്കുന്നത്. Tove Ditlevsen-ന്റെ മെംവാ ട്രിലജി – Childhood, Youth, Dependency. Astonishing literary achievement!

7. W is for Word: one you encountered recently in your reading that was new to you, and/or your favorite word

“cinnamon words” എന്നൊരു പ്രയോഗമുണ്ട് – ഓരോ എഴുത്തുകാരും ഉപയോഗിയ്ക്കുന്ന ചില പ്രത്യേക വാക്കുകൾ. നബോക്കോവ് ഇതിന്റെ ആശാനാണല്ലോ. Nabokov used the word “mauve” 44 times as often as one would expect, which makes perfect sense in hindsight. He had synesthesia or, as he called it, “coloured hearing”. When he thought of a specific letter and sound he would see colours at the same time. Unsurprisingly, he uses colours at four times the rate found in standard English writing (Ben Blatt -ന്റെ “Nabokov’s Favourite Word” – ൽ നിന്ന്).

8. W is for Weary: a theme, plot twist, and/or cliché you’re getting damn tired of

നൊറോണ, വിവേക് ചന്ദ്രൻ ആൻഡ് കമ്പനിയുടെ കത്തോലിക്കൻ കഥകൾ വിത്ത് എ ട്വിസ്റ്റ് അറ്റ് ദ ഫാഗ് എൻഡ്. ഓക്കാനം വരുന്ന ഭാഷയുള്ള ഇന്ദുമേനോൻ/യമ/രേഖ/ദീപ/ഷാഹിന “സ്ത്രീപക്ഷ” രചനകൾ(“നിശബ്ദതയുടെ നീല ജലപ്പരപ്പിനെ ആകെയൊന്നുലച്ചു മകനൊച്ചയെന്നോട് പറഞ്ഞു”, “ഞങ്ങൾ എന്ന് പറഞ്ഞതിലെ മറുപാതിയെ നോക്കി” – ഷാഹിനയുടെ പ്രശസ്ത കഥയിലെ ഓരോ കടുംവെട്ടുകളാണ്. ), ഷാജി ജെക്കബ് ആൻഡ് കമ്പനിയുടെ സംസ്കൃതം കുത്തിനിറച്ച നിരൂപണ അഭ്യാസങ്ങൾ (മറ്റേ നിരൂപകന്റെ പേര് പറയുന്നില്ല). സുഭാഷ് ചന്ദ്രന്റെ ഭാഷാ വിളയാട്ട് (അയാളുടെ മൂന്നാം കിട വാരികാ ആമുഖം – “പിയുടെ കാൽപാദുകങ്ങൾ” എന്ന പ്രയോഗം, ഒഎൻവിയുടെ “ഒരു കാൽ സംഗീതത്തിലും മറുകാൽ സാഹിത്യത്തിലും” ആയിരുന്നെന്ന പ്രയോഗം). “മാഷന്മാരുടെ” കവിതകൾ. താളിയോല റിസേർച് ചെയ്ത നോവലുകൾ, മനുപിള്ളയുടെ ഹിസ്റ്റോറിക്കൽ “ഫിക്ഷൻ” അഭ്യാസങ്ങൾ.

വിദേശസാഹിത്യത്തിൽ – മാജിക്കൽ റിയലിസം. Shokoofeh Azar -ന്റെ ഗ്രീൻ ഗേജ് Greengage Tree എന്റെ ഒരു ഘട്ടത്തിൽ എന്നെ പുസ്തകമെടുത്തെറിയാൻ പ്രേരിപ്പിച്ചു.

9. W is for Whipper-snapper: a writer who writes or wrote shockingly well at such a young age

Rimbaud. ഇപ്പോൾ ഉള്ളവരിൽ Édouard Louis. ഇതുവരെ വായിയ്ക്കാത്തവരിൽ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് Rowan Hisayo Buchanan.

10. W is for Weakest Link: a book in a series or in a favorite author’s oeuvre that wasn’t nearly as good as all the others

Knausgaard’s “Childhood Island” in My Struggle series. അയാളുടെ Season സീരീസിലെ നടുവിലെ രണ്ടു പുസ്തകങ്ങൾ.

10 thoughts on “The Alphabet Soup Book Tag: W is for Writer”

  1. 1. W is for Writer: a writer you’ve met, know, or have seen in real life (doesn’t have to be really famous, but should at least have been published)
    അജയ് പി മങ്ങാട്ട്
    അഭിലാഷ് മേലേതിൽ

    2. W is for War: the last great book you read about war, and/or one you want to read, or why you don’t read war books
    War works Hard(Planning to read more books about war)

    3. W is for http://www.writer.com: a writer you recommend or want to read whose first and/or last name starts with W (bonus points for both first and last name)
    WG Sebald
    Walter Benjamin
    Robert Walser

    4. W is for Wait and See: a book or writer you’re not ready to try yet, and why
    _

    5.W is for What’s The Title?: a book with at least two W’s in the title (bonus points for more than two)
    What we talk about when we talk about love

    6. W is for Women: a great book you’ve read recently by a female
    _

    7.W is for Word: one you encountered recently in your reading that was new to you, and/or your favorite word
    Oblimov

    8. W is for Weary: a theme, plot twist, and/or cliché you’re getting damn tired of
    _

    9. W is for Whipper-snapper: a writer who writes or wrote shockingly well at such a young age
    _

    10. W is for Weakest Link: a book in a series or in a favorite author’s oeuvre that wasn’t nearly as good as all the others
    ___

  2. കുറച്ചു കാലമായി ചോദിക്കണം എന്ന് വിചാരിക്കുന്നു. സുഭാഷ് ചന്ദ്രന്റെ കയ്യിൽ നിന്നും പണം വല്ലതും കടം വാങ്ങീട്ട് തിരികെ കൊടുക്കാനുണ്ടോ? 😁

    1. സമുദ്രശിലയുടെ കാശ് കിട്ടിയില്ല. പിന്നെ, പെരുന്നയിലെ പോപ്പ് താക്കോൽ സ്ഥാനത്തു ഇരുത്തിയ കേസല്ലേ, അതിനിത്ര കൂദാശ എങ്കിലും വേണ്ടേ?

          1. പിന്നെ മാതൃഭൂമിയുടെ നിലവാരത്തിന് പറ്റിയ ഒന്നും ഞാൻ എഴുതാൻ പോണില്ല, ഒരിയ്ക്കലും. സൊ ഐ ഡോണ്ട് ഗിവ് എ ഫക്ക്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top