Booker Prize 2020

ബുക്കർ longlist ആണ് താഴെ. കുറച്ചു അത്ഭുതപ്പെടുത്തുന്ന ലിസ്റ്റാണ്. പല പുസ്തകങ്ങളും ഇറങ്ങിയിട്ടില്ല. അഞ്ചോ ആറോ പുസ്തകങ്ങൾ ആദ്യ നോവലുകളാണ്. Hilary Mantel-ന്റെ നോവൽ എന്റെ കൈവശമുണ്ട്. സീരീസിലെ ആദ്യപുസ്തകം വായിച്ചു തീർന്നിട്ടില്ല അതുകൊണ്ട് അടുത്തകാലത്തൊന്നും ഇത് വായിയ്ക്കാൻ സാധ്യതയില്ല. Colum McCann എനിയ്ക്കിഷ്ടമുള്ള എഴുത്തുകാരനാണ്. ഈ നോവൽ, Apeirogon, നല്ല പേരെടുത്തിട്ടുണ്ട് ഇപ്പോൾത്തന്നെ. കയ്യിലുണ്ട്, പക്ഷെ വായന എപ്പോഴുണ്ടാകും എന്ന് തിട്ടമില്ല. C Pam Zhang എഴുതിയ How Much of These Hills Is Gold-നും നല്ല റിവ്യൂസ് ഉണ്ട്. Douglas Stuart -ന്റെ Shuggie Bain മാത്രമാണ് ഞാൻ വായിച്ചുകൊണ്ടിരിയ്ക്കുന്ന ഏക പുസ്തകം. സ്റ്റോറി ടെല്ലിൽ ഓഡിയോ ബുക്ക് ആയാണെന്നു മാത്രം. മൂന്നരമണിക്കൂറോളമായി. its a powerful book.

Diane Cook (US) for The New Wilderness (Oneworld)
Tsitsi Dangarembga (Zimbabwe) for This Mournable Body (Faber & Faber)
Avni Doshi (US) for Burnt Sugar (Hamish Hamilton)
Gabriel Krauze (UK) for Who They Was (4th Estate)
Hilary Mantel (UK) for The Mirror & the Light (4th Estate)
Colum McCann (Ireland/US) for Apeirogon (Bloomsbury)
Maaza Mengistie (Ethiopia/US) for The Shadow King (Canongate)
Kiley Reid (US) for Such a Fun Age (Bloomsbury Circus)
Brandon Taylor (US) for Real Life (Originals, Daunt Books)
Anne Tyler (US) for Redhead by the Side of the Road (Chatto & Windus)
Douglas Stuart (Scotland/US) for Shuggie Bain (Picador)
Sophie Ward (UK) for Love and Other Thought Experiments (Corsair)
C Pam Zhang (US) for How Much of These Hills Is Gold (Virago)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Scroll to Top