The House on Via Gemito
The House on Via Gemito എന്ന നോവൽ Domenico Starnone എഴുതിയ ഒരു സെമി ഫിക്ഷനൽ അക്കൗണ്ട് ആണ് – അയാളുടെ ആർട്ടിസ്റ്റായ പിതാവിനെക്കുറിച്ചെല്ലാമുള്ളത്. ഏറെക്കുറെ മെംവാർ സ്വഭാവമാണ് ഈ പുസ്തകത്തിന് – അതിന്റെ കവറിലെ ചിത്രമാണ് (ദി ഡ്രിങ്കേഴ്‌സ്) അച്ഛന്റെ മാസ്റ്റർപീസ് – തന്റെ മധ്യവയസ്‌സിൽ മകൻ അത് തിരഞ്ഞു നടത്തുന്ന യാത്രയും, അയാളുടെ ഭൂതകാലസ്മരണകളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. എന്നാൽ അച്ഛൻ ടിപ്പിക്കൽ ഓൾഡ് സ്‌കൂൾ ആർട്ടിസ്റ്റായിരുന്നു. സുന്ദരിയായ അമ്മയെ സംശയമായിരുന്നു എന്ന് […]