Booker2022

കുറിപ്പുകള്‍

The 2022 International Booker Prize Shortlist

  ജോലിസ്ഥലത്തെ അസാധാരണമായ തിരക്കുകൾ കാരണം ഇപ്രാവശ്യം ഞാൻ വായിച്ചു തീർത്ത ഒരു പുസ്തകം പോലും ലിസ്റ്റിൽ ഇല്ല എന്ന സ്ഥിതിയാണ്. എന്നാലും വളരെ മികച്ച ഷോർട്ട് ലിസ്റ്റ് ആണെന്നാണ് എന്റെ വിചാരം. Tomb of Sand ലിസ്റ്റിൽ കയറിപ്പറ്റുന്ന ആദ്യ ഹിന്ദി നോവലാണ്. അതിനു നല്ല ജയസാധ്യത ഉള്ളതായി സുഹൃത്തുക്കളടക്കം പറയുന്നുണ്ട്. ഞാൻ ആദ്യ പത്തുപേജുകളാണ് വായിച്ചത് – തടിയൻ പുസ്തകമാണ്. വായിച്ചിടത്തോളം ഐ വാസ് ഇമ്പ്രെസ്സ്ഡ്. ഹിന്ദി മേഖല ഭാവി മാർക്കറ്റായി വരും എന്ന് […]

വർഗ്ഗീകരിക്കാത്തത്

ഇന്റർനാഷണൽ ബുക്കർ ലോങ്ങ് ലിസ്റ്റ് 2022

    കുറച്ചു കൗതുകമുള്ള ലിസ്റ്റാണ്. രണ്ടു ഹെവി വെയ്‌റ്റ്‌സ് ആണ് അതിൽ ഉള്ളത് – നൊബേൽ വിന്നറായ ഓൾഗയുടെ (Olga Tokarczuck) “ബുക്ക്സ് ഓഫ് ജേക്കബ്” (The Books of Jacob) , യാൻ ഫൊസെയുടെ (Jon Fosse) “സെപ്റ്റോളജി 6-7” (A New Name: Septology VI-VII). ഓൾഗയുടെ, ഞാൻ ഇതുവരെ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ എനിയ്ക്കു ഇഷ്ടം “House of Night, House of Day” (രണ്ടായിരത്തിപന്ത്രണ്ടിലോ മറ്റോ തലസ്ഥാനത്തെ ഡിസിയിൽ യാദൃച്ഛികമായി കണ്ടു

Scroll to Top