കുറിപ്പുകള്‍

June 19

  ഫിറന്തേയുടെ Frantumaglia വായിയ്ക്കുമ്പോഴാണ് എഴുത്തുകാരിയുടെ, അവരുടെ പുസ്തകങ്ങൾക്ക് പുറത്തെ calibre നമ്മൾ കാണുക. കേരളത്തിൽ ഫെമിനിസ്റ്റായിരിയ്ക്കുകയും എന്നാൽ തീർത്തും അപൊളിറ്റിക്കൽ ആയിരിയ്ക്കുകയും ചെയ്യാം. എന്നാൽ അപൊളിറ്റിക്കൽ ആകാതെയിരിയ്ക്കുന്ന എഴുത്തുകാരികളാണ് ഫിറന്തേയും റ്റോക്കർസക്കും ഒക്കെ(സാലി റൂണിപോലും പൊളിറ്റിക്കൽ ആണ്). Frantumaglia-യിൽ അവരെ ഇൻസ്പയർ ചെയ്ത രണ്ടു പ്രധാനപുസ്തകങ്ങളെപ്പറ്റി പറയുന്നുണ്ട്. ലല്ല റൊമാനോയുടെ “സൈലെൻസ് ഷെയേർഡ്”, പിന്നെ അൽബ ഡി സെസ് പീഡ്സ്-ന്റെ “ഫോർബിഡൻ നോറ്റ്ബുക്ക്”(രണ്ടു പുസ്തകങ്ങൾക്കും പുതിയ എഡിഷൻ ഇപ്പോൾ വന്നിട്ടുണ്ട്, സെസ് പീഡ്സ്-ന്റെ പരിഭാഷ ആൻ […]

, , ,