Small Fry
Walter Isaacson എഴുതിയ “Steve Jobs” ജോബ്സ് മരിയ്ക്കുന്നതിന് തൊട്ടുമുന്നെ വന്ന അയാളുടെ ജീവചരിത്രമാണ്. മണ്ടേലയുടെ, എയ്ൻസ്റ്റീന്റെ, ഡാവിഞ്ചിയുടെ ഒക്കെ ജീവിതകഥ എഴുതിയ ഐസാക്സണ് പക്ഷെ ആപ്പിൾ കമ്മ്യൂണിറ്റിയിൽ നിന്നും ജോബ്‌സിന്റെ ഫാൻബോയ്സിൽ നിന്നും സെലിബ്രിറ്റി ആപ്പിൾ ബ്ലോഗേഴ്സിൽ നിന്നുമൊക്കെ കടുത്ത വിമർശനം നേരിടേണ്ടി വന്നു. പക്ഷെ ജീവചരിത്രകാരന് അവരുടെ വൈകാരികത ഉണ്ടാകണം എന്നില്ലല്ലോ. ഈ ഗ്രൂപ്പിന് കുറേക്കൂടി ബോധിച്ച പുസ്തകമായിരുന്നു Brent Schlender എഴുതിയ “Becoming Steve Jobs”. അത് ജോബ്‌സിന്റെ ഓന്റർപ്രെനർ എന്ന നിലയിലെ […]