Scotland

വർഗ്ഗീകരിക്കാത്തത്

Young Mungo

2020-ലെ ബുക്കർ വിന്നർ ആയ ഡഗ്ലസ് സ്റ്റുവാർട്ടിന്റെ ആത്മകഥാംശമുള്ള നോവൽ, “ഷുഗി ബെയ്ൻ” ഉജ്ജ്വലമായിരുന്നു. എഴുത്തുകാരന്റെ പുതിയ നോവലാണ്, കുപ്രസിദ്ധയായ താച്ചറിന്റെ കാലത്തെ ഗ്ലാസ്ഗോയിൽ തന്നെ സെറ്റ് ചെയ്ത, “യങ്ങ് മംഗോ”. പുസ്തകത്തിന് യുഎസിലും യൂറോപ്പിലും രണ്ടു വെവ്വേറെ കവറുകൾ ആണുള്ളത്. യു എസ് കവറിൽ വെള്ളത്തിൽ പാതി മുങ്ങിയ ഒരു കൗമാരക്കാരന്റെ മുഖമാണ് – നോവലിന്റെ കഥയിൽ രണ്ടു ത്രെഡുകളുണ്ട്. ആദ്യത്തേതിൽ മംഗോ ഒരു വീക്കെൻഡിൽ മീൻ പിടിയ്ക്കാനായി രണ്ടു മുതിർന്ന ആളുകൾക്കൊപ്പം ഉൾനാടുകളിലേയ്ക്ക് പോവുകയാണ്. […]

, ,
കുറിപ്പുകള്‍, റിവ്യൂ

മദ്യചഷകത്തിലെ വണ്ട്

Douglas Stuart-ന്റെ ആദ്യ നോവലാണ് “Shuggie Bain”. ബുക്കർ ലോങ്ങ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുള്ള ഈ നോവൽ 1980-കളിലെ ഗ്ലാസ്ഗൊയിൽ ജീവിയ്ക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് പറയുന്നത് (Shuggie Bain എന്ന കഥാപാത്രത്തിന്റെ അഞ്ച് വയസ്സുതൊട്ട് പതിനഞ്ചു വയസ്സുവരെയുള്ള ജീവിതം) – ഇംഗ്ളീഷുകാരുടെ “ഉരുക്കുവനിത”, മാർഗരറ്റ് താച്ചറുടെ കടുത്ത സ്വകാര്യവത്കരണ പോളിസികൾ കാരണം സ്കോട്ട്ലൻഡിന്റെ വെസ്റ്റേൺ കോസ്റ്റിലെ മൈനുകളും, വ്യവസായ ശാലകളും എല്ലാം തകർന്ന് നൂറുകണക്കിനു കുടുംബങ്ങൾ തൊഴിലില്ലായ്മയിൽ വലയുന്ന സമയമാണ് നോവലിന്റെ പശ്ചാത്തലം. ഷഗ്

, , , ,
Scroll to Top