Yearinreading-2021

കുറിപ്പുകള്‍

5 Stars വായന (2021)

5 Stars (പുനർവായനകൾ) 1. Last Evenings on Earth – Roberto Bolaño – ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച സമാഹാരങ്ങളിൽ ഒന്ന്. ഏറെത്തവണ എഴുതിയിട്ടുള്ളതുകൊണ്ട് വിശദീകരിയ്ക്കുന്നില്ല. 2. The Emigrants – W.G. Sebald  – Carol Angier അവരുടെ അനോഫിഷ്യൽ ബയോഗ്രഫിയിൽ സെബാൾഡിന്റെ ഉള്ളുകള്ളികൾ തേടുന്നത് കൗതുകത്തോടെയാണ് വായിച്ചത് – അയാൾ ഫോട്ടോകൾ ഉപയോഗിയ്ക്കുന്നതിന്റെ സത്യമറിഞ്ഞിട്ടു വായനക്കാരനെന്തു കാര്യം? സെബാൾഡ് എഴുതുകയും അതിനനുസരിച്ചു ഫോട്ടോകൾ കൊടുക്കുകയും ചെയ്യട്ടെ, അല്ലെങ്കിൽ മറിച്ച്. ഇപ്പോഴും ഈ […]

കുറിപ്പുകള്‍

4 Stars വായന (2021)

1. No One Writes to the Colonel and Other Stories – Gabriel García Márquez (പുനർവായന) – മാർകേസിന് ഏറ്റവും ഇഷ്ടപ്പെട്ട അയാളുടെ കൃതി. എനിയ്ക്കേറ്റവും ഇഷ്ടമുള്ള മാർകേസിന്റെ നോവല്ലകളിലൊന്ന്. കേണലിന്റെ കഥാപാത്രത്തെ നിങ്ങളെന്നും ഓർക്കും. 2. The Wind-Up Bird Chronicle – Haruki Murakami (പുനർവായന) – മുറകാമിയെ മൊത്തമായി വായിയ്ക്കുന്നതിന്റെ ഭാഗമായി വായിച്ചത്. ഈ നോവലിന്റെ ആശയം അയാൾ Killing Commendatore-യിലും അതേപടി ഉപയോഗിയ്ക്കുന്നുണ്ട്. രണ്ടിലും മൈനർ പെൺകുട്ടികളെ ആഭാസകരമായി

Scroll to Top