റിവ്യൂ

റിവ്യൂ

വിദൂരസ്ഥനായ അച്ഛൻ

ചിലിയൻ എഴുത്തുകാരനായ Antonio Skármeta-യുടെ 2010-ൽ പുറത്തുവന്ന നോവലാണ് “A Distant Father”. “Postman” നോവലിലൂടെയാണ് അദ്ദേഹത്തെ ആളുകൾ അറിയുക, ഒളിവിൽ കഴിയുന്ന നെരൂദയ്ക്ക് എഴുത്തുകളെത്തിക്കുന്ന പോസ്റ്റുമാനാണ് അതിലെ പ്രധാന കഥാപാത്രം. അത് സിനിമയും ആയിട്ടുണ്ട്. വളരെ ലളിതമായ ശൈലിയുള്ളയാളാണ് Skármeta. എന്നാൽ ത്രിമാന കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ അത് എഴുത്തുകാരന് തടസ്സമാകുന്നില്ല. “My life is made up of rustic elements, rural things: the dying wail of the local train, winter […]

, ,
റിവ്യൂ

നുണയന്റെ വഴി

Emmanuel Carrère സിനിമാ സംവിധായകനും പത്രപ്രവർത്തകനും ബയോഗ്രാഫറും കൂടിയായ സാഹിത്യകാരനാണ്. “La Mustache” തുടങ്ങിയ ആദ്യനോവലുകളിൽ (പിന്നീട് ഇത് അയാൾ തന്നെ സംവിധാനം ചെയ്ത സിനിമയുമായി) ഭ്രമകല്പനകൾ കടന്നു വരുന്ന സ്ഥിരം സാഹിത്യ ശൈലിയാണെങ്കിൽ “The Adversary: A True Story of Monstrous Deception”, അയാളുടെ മാസ്റ്റർപീസ് ആയി കണക്കാക്കപ്പെടുന്ന “The Kingdom: A Novel” തുടങ്ങിയ നോവലുകളിൽ ഒരു ജേര്ണലിസ്റ്റിക് രീതിയാണ് Carrère അവലംബിച്ചിരിയ്ക്കുന്നത്. 1999-ലാണ് “The Adversary” പുറത്തുവന്നത്. ഫ്രാൻസിൽ ഉപരിവർഗ്ഗക്കാർ പാർക്കുന്ന

, , ,

അത്താഴത്തിനൊപ്പം വേവുന്നത്

“The Mussel Feast” എന്ന ജർമ്മൻ നോവൽ Birgit Vanderbeke -യുടെ ആദ്യ കൃതിയാണ്. പതിനെട്ടുവയസ്സുകാരിയായ മകളുടെ കണ്ണിലൂടെ ഒരു സാധാരണ മധ്യവർത്തി കുടുംബത്തിന്റെ കഥ പറയുകയാണ് ഇവിടെ. ഒരു വൈകുന്നേരം അത്താഴത്തിന് കടുക്ക (Mussel) വിഭവമുണ്ടാകുന്ന തിരക്കിലാണ് അമ്മ. അച്ഛന് ഏറെയിഷ്ടപ്പെട്ടതാണത്. ചെറുപ്പത്തിൽ കുളിമുറിയിലിരുന്നു അച്ഛനുമമ്മയും കഷ്ടപ്പെട്ട് കടുക്ക കഴുകി വൃത്തിയാക്കി ഒരുക്കുന്നത് കണ്ട ഓർമ്മ മകൾക്കുണ്ട് – പണ്ട് സ്വന്തം വീട്ടിലായിരുന്നപ്പോൾ ഭാര്യയും ഭർത്താവും ആ പണിയ്ക്കൊപ്പം പഴയ വിപ്ലവഗാനങ്ങൾ പാടുമായിരുന്നു. ഇപ്പോൾ കമ്പനിയുടെ

സൗഹൃദമെന്ന കനൽ

1942-ൽ പുറത്തുവന്ന Sándor Márai-യുടെ നോവലാണ് “Embers” (“The Candles Burn Down to the Stump” എന്ന് ഹംഗേറിയനിൽ, ഈ പേര് നോവലിന്റെ ആഖ്യാന രീതിയെ സൂചിപ്പിയ്ക്കുന്നതായി കാണാം). പിൽക്കാലത്ത് അമേരിക്കയിലെ കാലിഫോർണിയയിൽ, ഏകാന്തതയിൽ, ആരാലുമറിയപ്പെടാതെ, കാൻസർ ബാധിതനായി ആത്മഹത്യ ചെയ്ത Márai, നാല്പതിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നാസികളെ കഠിനമായി വിമർശിച്ചിരുന്ന അദ്ദേഹത്തിന് അവരെ തുരത്തി അധികാരത്തിൽ വന്ന റഷ്യക്കാരോടും വലിയ താല്പര്യമില്ലായിരുന്നു – റഷ്യക്കാർ അദ്ദേത്തിന്റെ പുസ്തകങ്ങൾ നിരോധിയ്ക്കുകയും ചെയ്തിരുന്നു (“Back home, literature

, ,
റിവ്യൂ

ഉൽക്കണ്ഠാകുലനായ ഗോളി

പ്രൂസ്തിന്റെ “Swan’s Way” -യിൽ തുടങ്ങി “Time Regained” -ൽ അവസാനിക്കുന്ന സീരീസ്, മ്യുസിലിന്റെ “Man Without Qualities” ജോയ്‌സിന്റെ “Ulysses” തുടങ്ങിയ കൃതികൾ വായിക്കുന്നത് എപ്പോഴും വളരെ ചെറിയ ഒരു വായനാക്കൂട്ടമാണ്. ഇവ പ്രയാസമേറ്റുന്നത് വിസ്താരം കൊണ്ടാണെങ്കിൽ ചില എഴുത്തുകാരുടെ ചെറു പുസ്തകങ്ങൾ തന്നെ മതി വായനക്കാരെ വലയ്ക്കാൻ – അതിലൊന്നാണ് Peter Handke -യുടെ പ്രശസ്തമായ “The Goalie’s Anxiety at the Penalty Kick”. എൻ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയിലൂടെ

പാണ്ഡവപുരം

സേതുവിന്റെ “പാണ്ഡവപുരം” വർഷങ്ങൾക്കുശേഷം ഒന്ന് കൂടി വായിച്ചു. ഡിസിയുടെ 2004 എഡിഷനിൽ കെപി അപ്പനും, വി രാജകൃഷ്ണനും, കെ എം നരേന്ദ്രനും, സുധീഷും, ആഷാമേനോനും എല്ലാം എഴുതിയ പഠനങ്ങൾ നോവലിനൊപ്പം ചേർത്തിട്ടുണ്ട്. കൗതുകമാണ് അവരുടെയൊക്കെ വായനകൾ. ഈ നോവൽ മലയാളത്തിൽ എന്തുമാത്രം ഓളമുണ്ടാക്കി എന്നതും ഇത്തരം ലേഖങ്ങളുടെ ആധിക്യത്തിൽ നിന്നു മനസ്സിലാകും. നോവലിലെ പാഞ്ചാലി റഫറൻസ് ആണ് ഇവരെല്ലാവരും എടുത്തുപറയുന്ന ഒരു കാര്യം. കെപി അപ്പൻ, അഞ്ചു പേരോടൊപ്പം രമിക്കണം എന്നാഗ്രഹിക്കുന്ന പാഞ്ചാലിയോടാണ് ദേവി എന്ന കഥാപാത്രത്തെ

, ,
റിവ്യൂ

മഞ്ഞുനഗരത്തിലെ ഇടവഴികൾ

2007-ലാണ് ഓർഹൻ പാമുക്കിന്റെ “Snow” വായിക്കുന്നത്. അന്ന് വരെയുള്ള വായനയിൽ നിന്നുള്ള ഒരു വഴി തിരിയലായിരുന്നു അത്. മധ്യ-പൗരസ്ത്യ ദേശത്തെ എഴുത്തുകാരെ തിരയാനുള്ള പ്രേരണയും. യാദൃശ്ചികമായി, പാമുക്കിന് തന്നെയും അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു എന്നത് പിന്നീട് അയാളുടെ മുൻ-പിൻകാലങ്ങളിലെ പുസ്തകങ്ങളിലൂടെ പോകുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു. ബൊലാഞ്ഞോയുടെ “സാവേജ് ഡിറ്റക്റ്റീവ്സ്” വായിക്കുമ്പോൾ അയാളുടെ പിൽക്കാല നോവലുകളുടെ പല സൂചനകളും, കഥാശകലങ്ങളും അതിൽ കണ്ടെടുക്കാൻ കഴിയുമെന്ന് പറയുന്നതുപോലെ Snow-യിൽ Museam of Innocence (ആ പേര് തന്നെ ഒരിടത്തു

അവനവനിലേയ്ക്കു നോക്കുമ്പോൾ

നോർവീജിയൻ സാഹിത്യത്തിൽ കൺഫെഷണൽ (ഫസ്റ്റ് പേഴ്‌സണിലുള്ള കുറ്റബോധമോ പാപബോധമോ അന്തർധാരയായുള്ള) ആഖ്യാനങ്ങൾ ഒരു കുറ്റകൃത്യം പോലെയാണ് കരുതപ്പെട്ടിരുന്നത് എന്ന് നോസ്‌ഗാർഡിന്റെ സമകാലികനായ Tomas Espadel ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. സ്റ്റിഗ് ലാർസൺ (സ്വീഡിഷ് കവി, Dragon Tattoo സീരീസ് എഴുതിയ ആളല്ല) എന്ന എഴുത്തുകാരനിൽ തുടങ്ങിയാണ് പൊളിറ്റിക്കൽ സാഹിത്യത്തിൻറെ ശക്തമായ പാരമ്പര്യമുള്ള നോർവീജിയനിൽ ഇത്തരം എഴുത്തുകൾ വീണ്ടും വരുന്നത്. എന്നാൽ ഫിക്ഷനിൽ നോസ്ഗാർഡ് “My Struggle” എന്ന സീരീസ് പ്രസിദ്ധീകരിക്കാൻ ആരംഭിച്ചപ്പോൾ നിരൂപകർക്ക് പോലും അതിനെ എങ്ങനെ

, , ,
Scroll to Top