മറ്റൊരു റ്റാഗ് : Alphabet P.
The Prompts P is for Porridge. What did you have for breakfast? ചനാ ബട്ടൂര (പൂരിയും വെള്ളക്കടലയുടെ കറിയും, അതിനാണ് ഈ പേര്! ). എന്തിന് കുറയ്ക്കണം? ഞാൻ മൂന്നും വീട്ടിലെ പട്ടി നാലും കഴിച്ചു. P is for painter. Who is your favorite painter? Gustav Klimt, Egon Schiele, Van Gogh, Munch. രവിവർമ്മയുടെ പേര് പറയും എന്ന് കരുതരുത്. എഴുത്തുലോകത്തിൽ ഏ എസ്, കെ ഷെരീഫ് […]


