4 Stars വായന (2021)
1. No One Writes to the Colonel and Other Stories – Gabriel García Márquez (പുനർവായന) – മാർകേസിന് ഏറ്റവും ഇഷ്ടപ്പെട്ട അയാളുടെ കൃതി. എനിയ്ക്കേറ്റവും ഇഷ്ടമുള്ള മാർകേസിന്റെ നോവല്ലകളിലൊന്ന്. കേണലിന്റെ കഥാപാത്രത്തെ നിങ്ങളെന്നും ഓർക്കും. 2. The Wind-Up Bird Chronicle – Haruki Murakami (പുനർവായന) – മുറകാമിയെ മൊത്തമായി വായിയ്ക്കുന്നതിന്റെ ഭാഗമായി വായിച്ചത്. ഈ നോവലിന്റെ ആശയം അയാൾ Killing Commendatore-യിലും അതേപടി ഉപയോഗിയ്ക്കുന്നുണ്ട്. രണ്ടിലും മൈനർ പെൺകുട്ടികളെ ആഭാസകരമായി […]




