കുറിപ്പുകള്‍

കുറിപ്പുകള്‍

വായനാലിങ്കുകൾ

ഇപ്പോഴുള്ള എഴുത്തുകാരിൽ അഗ്രഗണ്യനായ കിനോസ്‌ഗാർഡിന്റെ പുതിയ അഭിമുഖം – “The middle of the beginning is the hardest part”, ഇത്ര സത്യസന്ധമായ ഒരഭിപ്രായം എഴുത്തിനെപ്പറ്റി കേട്ടിട്ടില്ല. https://lareviewofbooks.org/article/writing-isnt-a-sacred-activity-it-is-an-ordinary-activity-a-conversation-with-karl-ove-knausgaard/ ഐറിഷ് ഇൻഡിപെൻഡന്റ് നടത്തുന്ന മത്സരത്തിൽ ജനുവരിയിലെ വിജയിയായ കഥ :- https://www.independent.ie/entertainment/books/new-irish-writing-jonquille-is-the-name-40025140.html റേച്ചൽ കസ്‌കിന്റെ പുതിയ പുസ്തകം വരികയാണല്ലോ (“Second Place”). അവരുടെ പഴയ ഒരു എഴുത്ത് : https://www.nytimes.com/2016/09/04/magazine/making-house-notes-on-domesticity.html പ്രശസ്തമായ ഒരു നോട്ട് ടേക്കിങ് സിസ്റ്റം, താൽപ്പര്യമുള്ളവർക്ക് : https://medium.com/emvi/luhmanns-zettelkasten-a-productivity-tool-that-works-like-your-brain-abe2d53a2948

, ,
കുറിപ്പുകള്‍

2020-ലെ വായന, ഇംഗ്ലീഷ് പുസ്‌തകങ്ങൾ -3.

5 സ്റ്റാർ വായനകൾ My Struggle 5 – Karl Ove Knausgaard നിരവധി തവണ ഈ പുസ്തകത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ഏറ്റവും പുതിയത് ഇവിടെ :-https://melethilwrites.wordpress.com/2020/12/12/എഴുത്തുകാരനും-ഞാനും/ Blood Meridian, or the Evening Redness in the West – Cormac McCarthy അമേരിക്കൻ സൗത്ത്‌വെസ്റ്റിനെപ്പറ്റിയുള്ള എല്ലാ മിഥ്യാധാരണകളും തകർത്തടുക്കുന്ന പുസ്തകം. “നിങ്ങൾ പിന്നെ വെസ്റ്റേൺസ് പഴയ കണ്ണ് കൊണ്ട് കാണുകയില്ല” എന്നാണ് പണ്ടൊരു നിരൂപകൻ ഈ നോവലിനെപ്പറ്റി പറഞ്ഞിട്ടുള്ളത്. 300 വർഷങ്ങളെങ്കിലും സ്പാനിഷ് സംസാരിച്ചിരുന്ന, അഞ്ചോളം

കുറിപ്പുകള്‍

2020-ലെ വായന, ഇംഗ്ലീഷ് പുസ്‌തകങ്ങൾ -2.

4 സ്റ്റാർ വായനകളുടെ രണ്ടാം ഭാഗം. Kudos – Rachel Cusk Transit – Rachel Cusk Outline – Rachel Cusk പ്ലോട്ടുണ്ടാക്കുന്നതും കഥാപാത്രങ്ങളെയുണ്ടാക്കുന്നതും തനിയ്ക്ക് മടുപ്പാണെന്ന് റേച്ചൽ കസ്‌ക് പറഞ്ഞിട്ടുണ്ട്. ക്നോസ്‌ഗാർഡിനും ഇതേ അഭിപ്രായമുണ്ട്. എനിയ്ക്കു തോന്നുന്നത് പൊതുവേ അതാണ് ലോക നോവലിലെ ഒരു ട്രെൻഡ് എന്നാണ്. കസ്‌ക് നോവൽ എന്ന് തന്നെയാണ് എന്നാണ് ഈ സീരീസിലെ പുസ്തകങ്ങളെ വിളിയ്ക്കുന്നത് (Outline trilogy). എന്നാൽ, എഴുത്തുകാരിയോട് സാദൃശ്യമുള്ള ഒരു കഥാപാത്രമാണ് ഈ പരീക്ഷണ നോവൽ

കുറിപ്പുകള്‍

2020-ലെ വായന, ഇംഗ്ലീഷ് പുസ്‌തകങ്ങൾ -1.

4 സ്റ്റാർ വായനകൾ. The Lying Life of Adults – Elena Ferrante എന്റെ കുറിപ്പ് ഇവിടെ :- https://melethilwrites.wordpress.com/2020/09/09/ഫിറാന്തേയുടെ-വികസിച്ചുക/ The Story of a New Name (The Neapolitan Novels, #2) – Elena Ferrante My Brilliant Friend (The Neapolitan Novels, #1) – Elena Ferrante Those Who Leave and Those Who Stay (The Neapolitan Novels, #3) – Elena Ferrante സീരീസിലെ എല്ലാ

കുറിപ്പുകള്‍

2020-ലെ വായന, മലയാളം പുസ്‌തകങ്ങൾ – 2.

മലയാളം (4 സ്റ്റാർ ബുക്ക്സ്) ജെനറൽ കമ്പാർട്ട്മെന്റ് – Shereef Chungathara എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഇന്ത്യൻ യാത്രാവിവരണം “പശ്ചിം ദിഗന്തേ പ്രദോഷ് കാലേ” എന്ന പുസ്തകമാണ്. വിക്രമൻ നായർ എഴുതി സുനിൽ ഞാളിയത്ത് പരിഭാഷ ചെയ്താണ് അത് ബംഗാളിയിൽ നിന്ന് മലയാളത്തിൽ എത്തിയത്. വിക്രമൻ നായരുടെ, യാത്രാ കുറിപ്പെഴുത്തുകാർക്കു അവശ്യം വേണ്ട രാഷ്ട്രീയവും, തുറന്ന മനസ്സും ഹ്യൂമർ സെൻസും എല്ലാമാണ് ആ പുസ്തകത്തെ വ്യത്യസ്‍തമാക്കുന്നത്. വീരേന്ദ്രകുമാറിന്റെ ഡാന്യൂബ് സാക്ഷിയിൽ അയാൾക്ക്‌ സായിപ്പന്മാർ ബർഗർ തിന്നുന്നതും കോള

കുറിപ്പുകള്‍

2020-ലെ വായന, മലയാളം പുസ്‌തകങ്ങൾ -1.

മലയാളം (3 സ്റ്റാർസ് ആൻഡ് ലോവർ) പുറ്റ് – Vinoy Thomas എന്റെ കുറിപ്പ് ഇവിടെ:- https://melethilwrites.wordpress.com/2020/08/23/പുറ്റ്/ ഏകാന്തതയുടെ പുരാവൃത്തം – Ajay P Mangatu എളുപ്പവായന. മാസ്റ്റർ എഴുത്തുകാരന്റെ ജീവിതത്തിലേയ്ക്കും എഴുത്തിലേയ്ക്കും കിളിവാതിൽ. പരിചയസമ്പന്നരായ വായനക്കാർക്കു കാര്യമായി ഒന്നും കിട്ടാനിടയില്ലെങ്കിലും മലയാളത്തിൽ ഇങ്ങനെയൊരു പുസ്തകം വന്നത് ക്രെഡിറ്റബിൾ ആണ്, നമ്മുടെ ഭാഷയിൽ ഇങ്ങനെ എഴുതാനും ആളുകൾ കുറവെന്നോർക്കുമ്പോൾ പ്രത്യേകിച്ചും. പാവപ്പെട്ടവരുടെ വേശ്യ – Vaikom Muhammad Basheer വിശപ്പ് – Vaikom Muhammad Basheer താരാസ്പെഷ്യൽസ്

കുറിപ്പുകള്‍

എഴുത്തുകാരനും ഞാനും.

ചില എഴുത്തുകാര്ക്ക് സെൻസ് ഓഫ് അകംപ്ലിഷ്മെന്റ് (എഴുതിയ പുസ്തകംകൊണ്ട് എന്തെങ്കിലും നേടി എന്ന ചിന്ത) എഴുത്തിൽ സർവ്വപ്രധാനമാണ് എന്നെനിയ്ക്ക് തോന്നുന്നു. ക്നോസ്‌ഗാർഡിന്റെ “മൈ സ്ട്രഗിൾ : ബുക്ക് 5 (“Some Rain Must Fall”)” എന്ന പുസ്തകം അയാൾ യാൻ ഫൊസെയുടെ (Jon Fosse) കീഴിൽ ക്രീയേറ്റീവ് റൈറ്റിംഗ് പഠിച്ചതും അയാളുടെ പ്രേമബന്ധങ്ങളും ആദ്യ രണ്ടു പുസ്തകങ്ങളുടെ എഴുത്തും എല്ലാം തൊട്ടു പോവുന്ന ഒന്നാണ്. ഈ നോവൽ ഇക്കൊല്ലം രണ്ടാമതും വായിയ്ക്കാനെടുത്തപ്പോൾ അതെന്തിനാണ് ശരിയ്ക്കും വായിയ്ക്കുന്നതെന്നു ഞാൻ

2666 – ഒരു വായനാസഹായി

ബൊലാഞ്ഞോയുടെ മാസ്റ്റർപീസ് നോവൽ “2666” -നെക്കുറിച്ചു ദീർഘമായ ഒരു കുറിപ്പ് ഇന്നത്തെ ട്രൂകോപ്പി വെബ്‍സൈനിൽ ഉണ്ട്. സബ്സ്ക്രൈബ് ചെയ്യുകയോ, ഇൻഡിവിജ്വൽ കോപ്പി വാങ്ങുകയോ ചെയ്യുന്നവർക്ക് താഴെയുള്ള ലിങ്കിൽ വായിയ്ക്കാവുന്നതാണ്. https://webzine.truecopy.media/node/119

കുറിപ്പുകള്‍

എഡിറ്റിംഗ്

(രണ്ടു വർഷം മുന്നെ എന്റെ ഫെയ്‌സ്ബുക്ക് പേജിൽ എഴുതിയതിൽ നിന്നൊരു ഭാഗം) 1922-ൽ എലിയട്ട് (TS Elliot) എഴുതിയ “The Waste Land”-ന്റെ അമ്പത്തിനാല് പേജുള്ള ഒരു ഡ്രാഫ്റ്റ്, എഴുത്തുകാരൻ ഒരു സമ്മാനം പോലെ അമേരിയ്ക്കയിൽ പ്രസിദ്ധീകരണത്തിനും മറ്റും സഹായിച്ച, സാഹിത്യ കുതുകിയായ, John Quin-ന് അയയ്ക്കുകയുണ്ടായി. ക്വിന്നിന്റെ ആകസ്മിക മരണത്തിനുശേഷം ഇത് ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയുടെ കൈവശമായി. 1971-ൽ ഈ കൃതി, പുനഃപ്രസിദ്ധീകരണത്തിന് വന്നപ്പോഴാണ്, കവി എസ്രാ പൗണ്ട് (Ezra Pound) അതിൽ നടത്തിയിട്ടുള്ള നിശിതമായ

Scroll to Top