ആരാണ് പാരസൈറ്റുകൾ?
സാധാരണ സിനിമയെപ്പറ്റി ഞാനധികം എഴുതാറില്ല. എന്നാൽ ഇന്ന് ചില മലയാളി എഴുത്തുകാരും പ്രഖ്യാപിത ബുദ്ധിജീവികളിൽ (പണ്ട് സ്വയം പ്രഖ്യാപിത ഭീകരവാദി നേതാക്കളുണ്ടായിരുന്നു കാഷ്മീർ താഴ്വരയിലൊക്കെ) ചിലരും ഓസ്കാർ നേടിയ കൊറിയൻ സിനിമ, Parasite – നെ നിശിതമായി വിമർശിയ്ക്കുന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി. Bong Joon-ho is an accomplished director. Host, Memories of Murder, മാംഗ നോവലിനെ അടിസ്ഥാനമാക്കിയുള്ള Snowpiercer, Okja തുടങ്ങിയ സിനിമകൾ എടുത്തിട്ടുള്ള ആളാണ് Bong – അതിൽ ഓരോന്നും അതാതു ജോണ്റെകളിൽ […]