പദോന്നതി

നോവല്‍, പദോന്നതി

നിതിന്റെ പുസ്തകം 2 വിൽപ്പനയിൽ. 

  കിൻഡിൽ ലിങ്ക്: https://www.amazon.in/dp/B0DBFTKYJW വില: 125 രൂപ     പുരുഷയൗവനത്തിന്റെ ബാലിശമെങ്കിലും തീവ്രമായ ഏകാന്തതയെ എഴുതുന്നു നിതിന്റെ പുസ്തകം 2. പൊറ്റാളിൽ ചെറുപ്പക്കാരുടെ ജീവിതം സൗഹൃദവും കളിയും സിനിമയും തൊഴിലിടവുമായി മുന്നോട്ടുപോകുമ്പോൾ, അകമേ കാഫ്ക നിതിനോടു സംസാരിക്കുന്നു . ഇതു സവിശേഷമാണ് . ഗുസ്താഫ് യനോഹ് എന്ന കവി, കാഫ്കയുടെ കൂടെയുള്ള നടത്തങ്ങളിലെ സംഭാഷങ്ങൾ പിന്നീട് ഒരു പുസ്തകമായി എഴുതുകയായിരുന്നു. നിതിൻ ആ പുസ്തകത്തിന്റെ വായനക്കാരനാകുമ്പോൾ ലോകം അവനെ ചവിട്ടിക്കടന്നുപോകുകയും കാഫ്ക അവനൊപ്പം നടക്കുകയും ചെയ്യുന്നു. […]

പദോന്നതി, പലവക

പൊറ്റാൾ നോവൽ സീരീസിലെ ഒന്നും രണ്ടും പുസ്തകങ്ങളുടെ പ്രിന്റ് കോപ്പികൾ വിൽപ്പനയ്ക്ക്

പൊറ്റാൾ നോവൽ സീരീസിലെ ഒന്നും രണ്ടും പുസ്തകങ്ങളുടെ പ്രിന്റ് (പേപ്പർ ബാക്ക്) കോപ്പികൾ പ്രതീഷിന്റെ “ബുക്ക്മാനിയ” വഴി വിൽപ്പനയ്‌ക്കെത്തുകയാണ്. പോസ്റ്ററിലെ നമ്പറിൽ (അല്ലെങ്കിൽ ഇൻസ്റ്റാ, എഫ്ബി) പ്രതീഷിനെ കോൺടാക്റ്റ് ചെയ്തു കഴിഞ്ഞാൽ പുസ്തകങ്ങൾ കിട്ടും. തൊണ്ണൂറുകളുടെ അന്ത്യത്തിൽ കേരളത്തിലെ ഒരു ഉൾനാട്ടിൽ യുവത്വത്തിലേയ്ക്ക് കാലൂന്നുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ജീവിതമാണ് ഈ നോവൽ സീരീസിൽ. വലിയ രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങളുടെ കാലത്ത് ജീവിയ്ക്കുന്നതിന്റെ എല്ലാ സംഘർഷങ്ങളും സന്തോഷസന്താപങ്ങളും ഏറ്റുവാങ്ങുകയും, അവയോടു തങ്ങളാൽ കഴിയും പ്രതികരിയ്ക്കുകയോ സമരസപ്പെടുകയോ, അതിന്റെ

,
പദോന്നതി

“നിതിന്റെ പുസ്തകം” കിൻഡിൽ പതിപ്പ്

“നിതിന്റെ പുസ്തകം” കിൻഡിൽ പതിപ്പ് ഇറക്കുകയാണ്. ഇന്ന് രാത്രി മുതൽ പുസ്തകം ലഭ്യമാകും. ഫീഡ്ബാക്കുകൾ പ്രതീക്ഷിയ്ക്കുന്നു. കിൻഡിൽ എന്നെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ വിജയകരമായ ഒരു പ്ലാറ്റ്ഫോമാണ്. എന്റെ എല്ലാ പുസ്തകങ്ങളും ഇപ്പോഴും അവിടെ വിൽക്കുന്നുണ്ട്. ആമസോണിലും ഗുഡ് റീഡ് സിലും കിട്ടിയ റേറ്റിംഗ് സ് കിൻഡിലിന്റെ കൂടെ (പിന്നെ പൈറേറ്റ് ചെയ്ത കോപ്പികളുടെയും) ബലത്തിൽ വന്നതാണ്. ഇതാണ് കിൻഡിലിൽ ഇറക്കുന്നതിന്റെ വെല്ലുവിളി. DRM എന്നൊക്കെ പറച്ചിലേ ഉള്ളൂ, നിമിഷങ്ങൾ കൊണ്ടാണ് ക്രാക്ക് ചെയ്ത വേർഷൻ ഇറങ്ങുന്നത്. ഇബുക്ക്

നോവല്‍, പദോന്നതി

സജിതയുടെ കഥ

സജിത : ചെറിയമ്മയുടെ ഭർത്താവിന്റെ അനിയന്റെ മകൻ – അതായിരുന്നു ഞാനും സുധാകരൻമാഷും തമ്മിലുള്ള ബന്ധം. സുധ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ചെറുപ്പത്തിൽ ഞങ്ങൾ അമ്പലക്കുളത്തിലാണ് നീന്തൽ പഠിച്ചത്. മൊത്തലയിട്ട്. അച്യുതൻ മാഷായിരുന്നു പഠിപ്പിച്ചത്, അച്ചുവേട്ടൻ. യുപിയിൽ ഞാനും സുധയും ഒരുമിച്ചു പഠിച്ചു. ഹൈസ്‌കൂളിലായപ്പോൾ ഒരേ ബസ്സിലായി യാത്ര. പത്തിലെത്തിയപ്പോഴേയ്ക്കും സൗഹൃദം വേറെയൊരു വഴിയ്ക്കു തിരിഞ്ഞിരുന്നു. ബസ്സിലൊക്കെ മുട്ടിയുരുമ്മി നിൽക്കും. ചിലപ്പോൾ അവൻ മൂന്നു കിലോമീറ്റർ സൈക്കിളോടിച്ചു വരും, എന്നിട്ടു വീടിന്റെ പരിസരത്തൊക്കെ കറങ്ങി നടക്കും. അടുത്തുള്ള

പദോന്നതി

റാബിയയുടെ പ്രണയകഥ (പൊറ്റാളിലെ ഇടവഴികൾ – ബുക്ക് 2)

റാബിയ: ജംഷാദ് വന്ന് എന്നെ വിളിയ്ക്കുമ്പോൾ ഞാൻ ടി കെ ഹമീദിന്റെ ക്ലാസ്സിലായിരുന്നു. അല്ലെങ്കിലും വരാന്തയിൽ ആളനക്കം കൂടുമ്പോൾ ഞാൻ ശ്രദ്ധിയ്ക്കാൻ തുടങ്ങും. ഞാൻ അനുവാദം ചോദിയ്ക്കാൻ എണീറ്റുനിന്നപ്പോഴേ ഹമീദ് സാർ തലയാട്ടിക്കൊണ്ടു പൊക്കോളാൻ പറഞ്ഞു. വരാന്തയിലിറങ്ങിയപ്പോൾ കാര്യങ്ങൾക്കു വ്യക്തതയായി. പോലീസ് പുറത്തുണ്ട്. വേങ്ങരയിൽ നിന്ന് വരുന്ന മൻസൂർ, പഴയ എം എൽ എ അഹമ്മദ് കുട്ടിയുടെ മരുമകൻ, അവനെ അറസ്റ്റു ചെയ്യാനാണ് അവർ വന്നിരിക്കുന്നത്. ഇതും പറഞ്ഞുകേട്ടതാണ്, ഉറപ്പൊന്നുമില്ല. പുതിയ എസ് ഐ കുട്ടികളെ ഞെട്ടിയ്ക്കാൻ

, ,
പദോന്നതി

“നിതിന്റെ പുസ്തകം” രണ്ടാം പതിപ്പ്

“നിതിന്റെ പുസ്തകം” രണ്ടാം പതിപ്പ്, വിൽപ്പനയ് ക്കെത്തിയിട്ടുണ്ട്. ലിങ്കുകൾ താഴെ. ഫ്ലിപ്കാർട്ടിൽ :- shorturl.at/cSTW1 ആമസോണിൽ :- https://www.amazon.in/dp/9391841554/ മുട്ടയുമല്ല കൊഴിയുമല്ല എന്ന പ്രയോഗം യതിയുടെ ആത് മകഥയിലാണ് ആദ്യമായി വായിച്ചത് എന്നാണോർമ്മ. അതാണ് നിതിന്റെ സമസ്യ. അതിന്റേതായ പ്രശ്നങ്ങളുടെ കൂട്ടത്തിൽ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ കാലത്ത് ജീവിയ്ക്കുക, ഉദാഹരണത്തിന്, മൊബൈൽ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതിനു മുന്നേയും പിന്നെയും ജീവിയ്ക്കുക, ഇന്ന് നമുക്ക് പെട്ടെന്ന് മനസ്സിലാകാത്ത ഒരു സംഗതിയാണ്. സൗഹൃദങ്ങൾ കത്തുകളിലൂടെ വികസിച്ചിരുന്ന കാലത്ത് ജീവിയ്ക്കുക. എപോക്ക് എന്നൊരു തൂലികാ

പദോന്നതി

പൊറ്റാളിലെ ഇടവഴികൾ in Print

  സുഹൃത്തുക്കളെ, കോവിഡിന് ശേഷം “പൊറ്റാളിലെ ഇടവഴികൾ” പേപ്പർബാക്ക് ആമസോൺ വഴി വീണ്ടും വിൽപ്പന ആരംഭിയ്ക്കുകയാണ്. രണ്ടു പുസ്തകങ്ങളുടെയും ചുരുക്കം കോപ്പികളെ ലഭ്യമായുള്ളൂ. ബുക്ക് വൺ – https://www.amazon.in/gp/product/B07TJGSTB4 @ 200 രൂപ + ഷിപ്പിംഗ് ബുക്ക് റ്റു – https://www.amazon.in/gp/product/B07TLW8L6Y @ 275 രൂപ + ഷിപ്പിംഗ് ആവശ്യമുള്ളവർ വാങ്ങുമല്ലോ.

നോവല്‍, പദോന്നതി

ഭാഗ്യശ്രീ പൊറ്റാളിനെക്കുറിച്ചെഴുതിയ കുറിപ്പിന്റെ രണ്ടാം ഭാഗം

പൊറ്റാളിലെ ഇടവഴികൾ: ദൈനംദിനത്വത്തിന്റെ രാഷ്ട്രീയം പൊറ്റാളിലെ ഇടവഴികൾ: ദൈനംദിനത്വത്തിൻ്റെ രാഷ്ട്രീയം – ഭാഗ്യശ്രീ രവീന്ദ്രൻ

നോവല്‍, പദോന്നതി

പൊറ്റാളിലെ ഇടവഴികൾ – Book 2

റിയാസ് പറയുന്ന കഥയിൽ നിന്ന് :- റിയാസ് : ഞാനും ബൈജുവും കൂടി കോയമ്പത്തൂർ ഒന്ന് പോകാൻ തീരുമാനിച്ചു. സാധങ്ങളെടുക്കാൻ. അത്രയും ദിവസം കട അടച്ചിടാം എന്ന് വച്ചു. ബൈജു അപ്പോൾ ഷബീബിനെ ഒന്നു വിളിച്ചു, കുറച്ചായി വിവരമൊന്നുമില്ലെന്ന് പറഞ്ഞ്. ഷബീബ് പറഞ്ഞു, ഞാൻ പുതിയ വണ്ടി വാങ്ങി. നിങ്ങൾ ആദ്യം ഇങ്ങോട്ടു വാ. ഒന്ന് കറങ്ങാം. തിരിച്ചു നാട്ടിലേയ്ക്ക് ഞാനുമുണ്ട്. സാധനം എടുക്കാൻ നമുക്ക് വേണമെങ്കിൽ വണ്ടിയിൽ തന്നെ പോകാം. എനിയ്ക്കു വലിയ താൽപ്പര്യമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ

,
പദോന്നതി

Book 1 & 2 ഇബുക്കുകൾ വിലക്കുറവിൽ

ഇന്നു മുതൽ പൊറ്റാൾ ബുക്ക് സീരീസിലെ രണ്ടു പുസ്തകങ്ങളും 49/- രൂപ വിലയിൽ കിൻഡിലിൽ ലഭിയ്ക്കുന്നതാണ്. വായനക്കാർ ശ്രദ്ധിയ്ക്കുമല്ലോ. നന്ദി. ബുക്ക് 1 ലിങ്ക്:- പൊറ്റാളിലെ ഇടവഴികൾ 1 ബുക്ക് 2 ലിങ്ക്:- പൊറ്റാളിലെ ഇടവഴികൾ 2

പദോന്നതി

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) Kindle Edition

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, ബുക്ക് – 1) 29/- രൂപയ്ക്ക്. Aug-28-2020 -ന് (നാളെ). വാങ്ങാനുള്ള ലിങ്ക് :- https://www.amazon.in/gp/product/B07H68H9B3

Scroll to Top