Random

പലവക

ചില തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും – 2

എന്നാലും മലയാളത്തെ പുച്ഛമല്ലേ? ഇതിനു മുന്നേയുള്ള പോസ്റ്റിലെ അവസാന ഉത്തരം നോക്കുക. വിദേശനോവലുകളെപ്പറ്റി പറയുമ്പോൾ നമ്മൾ ഓരോ നാട്ടിൽ നിന്നും പബ്ലിഷർമാർ ഫിൽറ്റർ ചെയ്തെടുത്ത നോവലുകളെപ്പറ്റിയാണ് പറയുന്നത്. കേരളത്തിൽ അങ്ങനെയൊരു ഫിൽറ്ററിങ് ഇല്ല. ഇവിടെ വരുന്ന എല്ലാ പുസ്തകങ്ങളും നമ്മൾ വായിയ്ക്കുന്നുണ്ട് അഥവാ വായിയ്ക്കണമെങ്കിൽ അവ ലഭ്യമാണ്. നോസ്ഗാർഡിന്റെ ആദ്യനോവൽ ഇപ്പോഴും ഇംഗ്ളീഷിൽ വന്നിട്ടില്ല. അയാളുടെ മറ്റുനോവലുകളെക്കാളും മോശം നോവലായാണ് അത് കണക്കാക്കപ്പെടുന്നത്. മുറകാമിയുടെ ആദ്യ നോവലുകൾ ഇംഗ്ളീഷിൽ വരുന്നതിൽ അയാൾക്ക്‌ താൽപര്യമുണ്ടായിരുന്നില്ല എന്നയാൾ തന്നെ പറഞ്ഞിട്ടുണ്ട്. […]

പലവക

ചില തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും – 2

എന്നാലും മലയാളത്തെ പുച്ഛമല്ലേ? ഇതിനു മുന്നേയുള്ള പോസ്റ്റിലെ അവസാന ഉത്തരം നോക്കുക. വിദേശനോവലുകളെപ്പറ്റി പറയുമ്പോൾ നമ്മൾ ഓരോ നാട്ടിൽ നിന്നും പബ്ലിഷർമാർ ഫിൽറ്റർ ചെയ്തെടുത്ത നോവലുകളെപ്പറ്റിയാണ് പറയുന്നത്. കേരളത്തിൽ അങ്ങനെയൊരു ഫിൽറ്ററിങ് ഇല്ല. ഇവിടെ വരുന്ന എല്ലാ പുസ്തകങ്ങളും നമ്മൾ വായിയ്ക്കുന്നുണ്ട് അഥവാ വായിയ്ക്കണമെങ്കിൽ അവ ലഭ്യമാണ്. നോസ്ഗാർഡിന്റെ ആദ്യനോവൽ ഇപ്പോഴും ഇംഗ്ളീഷിൽ വന്നിട്ടില്ല. അയാളുടെ മറ്റുനോവലുകളെക്കാളും മോശം നോവലായാണ് അത് കണക്കാക്കപ്പെടുന്നത്. മുറകാമിയുടെ ആദ്യ നോവലുകൾ ഇംഗ്ളീഷിൽ വരുന്നതിൽ അയാൾക്ക്‌ താൽപര്യമുണ്ടായിരുന്നില്ല എന്നയാൾ തന്നെ പറഞ്ഞിട്ടുണ്ട്.

ചില തരം ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും – 1

മലയാള സാഹിത്യം ലോകസാഹിത്യമല്ലേ? ലോകത്തെവിടെ ഏതു ഭാഷയിൽ സാഹിത്യമുണ്ടെങ്കിലും അത് ലോകസാഹിത്യമാകുമല്ലോ. ചോദ്യം തന്നെ തെറ്റാണ്. മലയാളത്തിൽ ലോകോത്തര സാഹിത്യം എന്ന് പറയാവുന്ന ഒന്നുമില്ലേ? ലോകോത്തര സാഹിത്യകൃതികളിൽ കാണുന്ന യൂണിവേഴ്‌സാലിറ്റി, ഗഹനമായ ആശയങ്ങൾ, എക്സ്‌പെരിമെന്റസ് തുടങ്ങിയുള്ള സംഗതികൾ മലയാളസാഹിത്യത്തിൽ സാധാരണ കാണാറില്ല. പിന്നെ ഒന്ന്, scale ചെയ്യുന്ന നോവലുകളുടെ അഭാവമാണ്. “കയർ” പോലെ ഒന്നോ രണ്ടെണ്ണം കണ്ടാലായി. എന്നാൽ ബംഗാളിയിൽ അത്തരം അനവധി നോവലുകൾ ഉണ്ട്, അവ മലയാളത്തിൽ പോപ്പുലറുമാണ്. മലയാളത്തിലെ മികച്ച നോവലുകൾ പലതും വ്യക്തി

കുറിപ്പുകള്‍

ദ പ്രോമിസ്

കഴിഞ്ഞ ദിവസം മൂന്നു ചെറുകഥകൾ വായിയ്ക്കുകയുണ്ടായി. മാതൃഭൂമിയിലെ ബോണി തോമസിന്റെ “ദേവാസ്‌ത”യിൽ ഒരിയ്ക്കൽ കൂടി നമ്മൾ നമ്മൾ കത്തോലിക്കരുടെ ജീവിതത്തിലേയ്ക്ക് പോവുകയാണ്. ദേവാസ്ത വിളിയ്ക്കുന്ന, ചവിട്ടു നാടകമെഴുതുന്ന ഒരാളുടെ മകളെ ഒരുത്തൻ പ്രേമിയ്ക്കുന്നു. അയാൾ കപ്പലിൽ ജോലി ചെയ്യുന്നു, പോകുന്ന ഓരോ രാജ്യത്തുനിന്നും കൊന്തകൾ കാമുകിയ്ക്കു വേണ്ടി വാങ്ങുന്നു. അതിൽ അവൾ തന്നെ ആവശ്യപ്പെടുന്ന കൊന്തകളുമുണ്ട് – പോപ്പ് മുത്തിയത് പോലുള്ളവ. എന്തായാലും ഓരോ തവണയും കാമുകി ബന്ധത്തിന്റെ കാര്യം തന്റെ അച്ഛനോട് പറയുന്നതിൽ നിന്ന് അയാളെ

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ – 6

വായനാ ലിങ്കുകൾ :- കൊറിയൻ റഷ്യൻസിനെപ്പറ്റി Paul Yoon എഴുതിയ കഥ (അയാളുടെ പുതിയ കഥാസമാഹാരമായ The Mountain -ൽ നിന്നുള്ളത്). ഒരൽപ്പം ചരിത്രം അറിഞ്ഞിരിയ്ക്കുന്നത് ആസ്വാദനത്തെ സഹായിയ്ക്കും. സാഹിത്യത്തിൽ എനിയ്ക്കുള്ള പ്രധാന താല്പര്യങ്ങളിലൊന്ന് ഈ അധിക വിവരശേഖരണത്തിനുള്ള prompt ആണ്. 4 സ്റ്റാർ റീഡ്. Link  മൂന്നുവർഷം മുന്നേ ലോകമെങ്ങും ആശുപത്രികളെയും (ആരംഭം അവിടെയായിരുന്നു) മറ്റു ഗവണ്മെന്റ് സ്ഥാപനങ്ങളെയും പ്രൈവറ്റ് കമ്പനികളെയും ഒക്കെ സ്തംഭിപ്പിച്ച, ബില്യൺ ഡോളറുകളുടെ നഷ്ടമുണ്ടാക്കിയ ഒരു വൈറസിനെ പിടിച്ചു കെട്ടിയ ഹാക്കറുടെ

, ,
കുറിപ്പുകള്‍

ക്രൈം സാഹിത്യത്തിലെ “ബൗദ്ധികത”

ഞാൻ പലകുറി ആവർത്തിച്ചിട്ടുള്ള സംഗതിയാണ് – സയൻസ് ഫിക്ഷൻ, ക്രൈം, മിസ്റ്ററി, ഫാന്റസി തുടങ്ങിയ ജോണ്റേകൾ മനുഷ്യന്റെ അസാധാരണ ഭാവനയുടെ മാത്രമല്ല മറിച്ച് അവന്റെ/അവളുടെ ബുദ്ധിയുടെ കൂടെ നിദാനമാണ്. കേരളത്തിൽ തെല്ലു പരിഹാസത്തോടെ(ഐ ഡു ഹാവ് എ ക്ലൂ വൈ) സൂചിപ്പിയ്ക്കപ്പെടുന്ന ബുദ്ധിജീവി സാഹിത്യത്തെയല്ല ഇവിടെ ഉദ്ദേശിയ്ക്കുന്നത്. മനുഷ്യന്റെ ഇരുണ്ട വശത്തിന്റെ അവതരണമാണ് ഈ ജോണ്റേയിൽ പൊതുവേയുള്ളത് – സയൻസ് ഫിക്ഷൻ ഭൂതകാല ചെയ്തികളുടെ ഫലമായി മനുഷ്യർ ഭാവിയിൽ നേരിട്ടേയ്ക്കാവുന്ന അപകടങ്ങളെയും വെല്ലുവിളികളെയും (പൊതുവിൽ) അവതരിപ്പിയ്ക്കുമ്പോൾ George

കുറിപ്പുകള്‍

Random thoughts on what I read recently.

മലയാളത്തിൽ പുരാണകഥകൾ പുനരാഖ്യാനം ചെയ്യുകയോ അല്ലെങ്കിൽ താളിയോല മാഹാത്മ്യം “റിസേർച്” ചെയ്തു എഴുതുകയും ചെയ്തു വലിയ എഴുത്തുകാരായി നടിയ്ക്കുന്നകുറേ പേരുണ്ട് – ഫിലോസഫിയും മറ്റും ബിൽറ്റ്-ഇൻ ആയതുകൊണ്ട് എഴുതി ഫലിപ്പിയ്ക്കാനും സുഖം. ഇന്ത്യ മൊത്തം എടുത്താൽ അശ്വിൻ സംഖിയും അമീഷ് തുടങ്ങിയ നാസികളും, നാസികൾക്കു വിടുപണി ചെയ്യുന്നവരുമാണ് ഈയിനത്തിൽ കൂടുതൽ. ആദ്യം പറഞ്ഞ നമ്മുടെ എഴുത്തുകാരും വിടുപണിയ്ക്കു പിറകിലല്ല, മാതൃഭൂമിയിലെ എഴുതൂ എന്നൊക്കെ ഉദ്‌ഘോഷിയ്ക്കുന്ന അടിമകളെ നമ്മൾ ദിനം കാണുന്നുണ്ടല്ലോ. അതുകൊണ്ടു ഇന്ത്യൻ സാഹിത്യത്തിൽ നമ്മുടെ കറുത്ത

റിവ്യൂ

ഉൽക്കണ്ഠാകുലനായ ഗോളി

പ്രൂസ്തിന്റെ “Swan’s Way” -യിൽ തുടങ്ങി “Time Regained” -ൽ അവസാനിക്കുന്ന സീരീസ്, മ്യുസിലിന്റെ “Man Without Qualities” ജോയ്‌സിന്റെ “Ulysses” തുടങ്ങിയ കൃതികൾ വായിക്കുന്നത് എപ്പോഴും വളരെ ചെറിയ ഒരു വായനാക്കൂട്ടമാണ്. ഇവ പ്രയാസമേറ്റുന്നത് വിസ്താരം കൊണ്ടാണെങ്കിൽ ചില എഴുത്തുകാരുടെ ചെറു പുസ്തകങ്ങൾ തന്നെ മതി വായനക്കാരെ വലയ്ക്കാൻ – അതിലൊന്നാണ് Peter Handke -യുടെ പ്രശസ്തമായ “The Goalie’s Anxiety at the Penalty Kick”. എൻ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയിലൂടെ

, , ,

Scroll to Top