Bookmark Podcast – Ep-05
നെറ്റിൽ കണ്ട “901 ബുക്ക്സ്” എന്ന ബുക്ക് ടാഗ്. ആദ്യം തന്നെ ശബ്ദത്തിന്റെ കാര്യത്തിൽ ക്ഷമ ചോദിയ്ക്കുന്നു. തൊണ്ട ശരിയില്ലെങ്കിലും, സംഗതി മുടങ്ങാതിരിക്കാൻവേണ്ടി പോസ്റ്റ് ചെയ്യുന്നത്. ചോദ്യങ്ങൾ: 901 Books – Name (as quickly as possible) the last 9 books that you read. This should be from MEMORY! No peeking!901 Memories – What were the actual last 9 books that you read? How […]
