വർഗ്ഗീകരിക്കാത്തത്

വർഗ്ഗീകരിക്കാത്തത്

Recent Reads

മുറകാമിയുടെ പുതിയ നോവൽ The City and Its Uncertain Walls ഓഡിയോയിൽ ഇന്നലെ കേട്ട് തുടങ്ങി, 80% കഴിഞ്ഞു. അയാളുടെ എല്ലാ നോവലുകളുടെയും ഒരു മിക്സ് ആണ് പുതിയ നോവലിൽ. സത്യത്തിൽ ഇത് പ്രിന്റിൽ വാങ്ങിയിരുന്നെങ്കിൽ നഷ്ടമായേനെ. മുറകാമിയുടെ സിഗ്നേച്ചർ ശൈലി, അത്യന്തം വായനക്ഷമതയുള്ളത്, ആണ് ഈ നോവലിനെ സഹനീയമാക്കുന്നത്. എന്നാൽ തുടരെത്തുടരെ വരുന്ന ഫാൻസിന്റെ നൊസ്റ്റാൾജിയ ലക് ഷ്യം വച്ചുള്ള കഥാ സന്ദർഭങ്ങളും റെഫെറെൻസുകളും ചിലപ്പോൾ വായനക്കാരെ അരിശം കൊള്ളിയ്ക്കാൻ മതി. അയാളുടെ എല്ലാ […]

, , , , , , , ,
വർഗ്ഗീകരിക്കാത്തത്

നിതിന്റെ പുസ്തകം

ആരാണ് ഷിഹാബ്? അവനും അവന്റെ എളാപ്പയും വേറെ ആരുമില്ലാത്ത വീടിന്റെ പുറത്തെ മുറിയിൽ അപ്പുറമിപ്പുറം ഇരിയ്ക്കും, സിഗരറ്റ് വലിയ്ക്കും. ഒരു ടിന്നിൽ സിഗരറ്റുകുറ്റികൾ നിറയും. ഇടയ്ക്ക് അവനോ അയാളോ പാടും – ബഹാറോം കോ ചമൻ യാദ് ആഗയാ ഹെ..അങ്ങനെയാണ് അതെന്റെയും പ്രിയപ്പെട്ട പാട്ടായത്. കാരണം അത് ഒരു മുല്ലവള്ളി കണക്ക് ഓർമ്മകളെ ചുറ്റിയിരിയ്ക്കുന്നു. ലചക്തീ ശാഖ് നെ ജബ് സർ ഉഠായാ എന്ന വരിപോലെ, തീരെ നിനച്ചിരിയ്ക്കാത്തപ്പോൾ അത് തലയുയർത്തുന്നു(എങ്ങനെയാണ് തലയുയർത്തുന്നത് എന്നതിന് ഗസലിലെ വാക്ക്

വർഗ്ഗീകരിക്കാത്തത്

നിതിന്റെ പുസ്തകം

ആരാണ് ഷിഹാബ്? അവനും അവന്റെ എളാപ്പയും വേറെ ആരുമില്ലാത്ത വീടിന്റെ പുറത്തെ മുറിയിൽ അപ്പുറമിപ്പുറം ഇരിയ്ക്കും, സിഗരറ്റ് വലിയ്ക്കും. ഒരു ടിന്നിൽ സിഗരറ്റുകുറ്റികൾ നിറയും. ഇടയ്ക്ക് അവനോ അയാളോ പാടും – ബഹാറോം കോ ചമൻ യാദ് ആഗയാ ഹെ..അങ്ങനെയാണ് അതെന്റെയും പ്രിയപ്പെട്ട പാട്ടായത്. കാരണം അത് ഒരു മുല്ലവള്ളി കണക്ക് ഓർമ്മകളെ ചുറ്റിയിരിയ്ക്കുന്നു. ലചക്തീ ശാഖ് നെ ജബ് സർ ഉഠായാ എന്ന വരിപോലെ, തീരെ നിനച്ചിരിയ്ക്കാത്തപ്പോൾ അത് തലയുയർത്തുന്നു(എങ്ങനെയാണ് തലയുയർത്തുന്നത് എന്നതിന് ഗസലിലെ വാക്ക്

വർഗ്ഗീകരിക്കാത്തത്

രിസാലയ്ക്കു വേണ്ടി അജയ് സംസാരിയ്ക്കുന്ന യൂട്യൂബ് വീഡിയോ താഴെ ലിങ്ക് ചെയ്യുന്നു. ഇതിൽ സെർജിയോ പിറ്റോൾ എന്നെ എഴുത്തുകാരനെപ്പറ്റി അജയ് പറയുന്നുണ്ട്. അടുത്ത കാലത്ത് എന്റെ വായനാ സൗഹൃദഗ്രൂപ്പുകളിൽ ഏറ്റവും കൂടുതൽ ഉയർന്നു വന്ന പേരാണ് ഇത്. റോബർട്ട് ക്രോൾ എന്ന പരിഭാഷകൻ പങ്കെടുത്ത ഒരു പോഡ്‌കാസ്റ്റിൽ നിന്നാണ് ഞാൻ ആദ്യമായി സെർവാന്റിസ് അവാർഡിനെപ്പറ്റി കേൾക്കുന്നത്. നെറ്റിൽ നോക്കിയാൽ കാണാം, നൊബേലിനെക്കാളും പ്രാധാന്യമുള്ള അവാർഡാണ് ഇത്. ലോകസാഹിത്യത്തിലെ അദ്വിതീയരായ പല പ്രതിഭകളും ഈ അവാർഡ് വാങ്ങിയിട്ടുണ്ട്. അതിൽ

, , , ,
വർഗ്ഗീകരിക്കാത്തത്

2022-ലെ വായനയെപ്പറ്റി – രണ്ടാം ഭാഗം.

4 സ്റ്റാർ വായനകളാണ് ഈ എപ്പിസോഡിൽ. ഈ ഭാഗത്തു വരുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ. 1. The German Room – Carla Maliandi2. The Stoning – Peter Papathanasiou 3. Moonnu Kallukal – Ajai P Mangattu 4. Clairvoyant of the Small – Susan Bernofsky5. Dracula – Bram Stoker 6. The Front Seat Passenger – Pascal Garnier 7. Hardboiled Wonderland and the

വർഗ്ഗീകരിക്കാത്തത്

2022-ലെ വായനയെപ്പറ്റി.

ടോപ് ലിസ്റ്റിൽ വരാതിരുന്നതും വായിച്ചു മുഴവനാക്കാത്തതുമായ പുസ്തകങ്ങളിൽ താല്പര്യമുണർത്തുന്നവയെപ്പറ്റിയുള്ള ഒരു നീണ്ട എപ്പിസോഡ്.

വർഗ്ഗീകരിക്കാത്തത്

Bookmark Podcast – Ep-05

നെറ്റിൽ കണ്ട “901 ബുക്ക്സ്” എന്ന ബുക്ക് ടാഗ്. ആദ്യം തന്നെ ശബ്ദത്തിന്റെ കാര്യത്തിൽ ക്ഷമ ചോദിയ്ക്കുന്നു. തൊണ്ട ശരിയില്ലെങ്കിലും, സംഗതി മുടങ്ങാതിരിക്കാൻവേണ്ടി പോസ്റ്റ് ചെയ്യുന്നത്. ചോദ്യങ്ങൾ: 901 Books – Name (as quickly as possible) the last 9 books that you read. This should be from MEMORY! No peeking!901 Memories – What were the actual last 9 books that you read? How

വർഗ്ഗീകരിക്കാത്തത്

Bookmark Podcast – Ep-04

മുറാകാമിയുടെ “Novelist as a Vocation” എന്ന പുതിയ അയാളുടെ തന്നെ എഴുത്തിനെപ്പറ്റിയുള്ള പുസ്തകത്തെപ്പറ്റിയും, പൊതുവിൽ അയാളുടെ എഴുത്തിനെപ്പറ്റിയുമുള്ള ഒരു എപ്പിസോഡ് ആണ് ഇന്നത്തേത്. കേൾവിക്കാർക്ക് നന്ദി.

വർഗ്ഗീകരിക്കാത്തത്

Bookmark Podcast – Ep-03

വേൾഡ് കപ്പ് വരുന്നത് പ്രമാണിച്ചു ഒരു സുഹൃത്ത് പറഞ്ഞ പ്രകാരം, Soccer in Sun and Shadow എന്ന പുസ്തകത്തപ്പെറ്റിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്. എന്നും ബ്രസീൽ സപ്പോർട്ടർ ആയിരുന്നുവെങ്കിലും ഫുട്‍ബോളിന്റെ ഒറിജിനൽ മിശിഹാ എന്നും മറഡോണയാണ്, എനിയ്ക്ക്. അയാൾ മരിച്ചപ്പോൾ എഴുതിയ കുറിപ്പിന്റെ ഭാഗങ്ങൾ മലയാളത്തിലാക്കിയതാണ് ഈ പോഡ്കാസ്റ്റ്. ബോണസ് : ബാക് ഗ്രൗണ്ട് മ്യൂസിക് എടുത്തു കളഞ്ഞിട്ടുണ്ട്.  

,
വർഗ്ഗീകരിക്കാത്തത്

Bookmark Podcast Ep-02

മറ്റൊരു കാഷ്വൽ എപ്പിസോഡ്. അമോസ് ഓസ് എന്ന ഇസ്രായേലി എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു. ചില കാഷ്വൽ കമന്റ്‌സ് ഒക്കെ എഡിറ്റ് ചെയ്തു കളയാമായിരുന്നു, എന്നാലും പബ്ലിഷ് ചെയ്യുന്നു.

,
വർഗ്ഗീകരിക്കാത്തത്

നിതിന്റെ പുസ്തകം – രണ്ടാം പതിപ്പ്

കുറച്ചു പേർ മാത്രം വായിയ്ക്കുന്ന ഒന്നായാണ് “നിതിന്റെ പുസ്തകം” പ്ലാൻ ചെയ്തിരുന്നത്. വലിയ അവകാശവാദങ്ങളോ അഭ്യാസങ്ങളോ ഒന്നുമില്ലാത്ത ഒരു പുസ്തകം. മെയിൻ സ്ട്രീമിന് പുറത്ത് “സീരിയസ്” സാഹിത്യം വർക്ക് ചെയ്യുമോ എന്നത് എന്നും എനിയ്ക്ക് കൗതുകമുള്ള സംഗതിയാണ്. കിൻഡിലിൽ എന്റെ മറ്റു നോവലുകൾ സമയമെടുത്തെങ്കിലും, അത്യാവശ്യം വിറ്റുപോയിട്ടുണ്ട്, അടുത്ത കാലത്ത് കൊറോണ ബ്രേക്കിന് ശേഷം, ആമസോൺ വഴി കുറച്ചധികം പ്രിന്റഡ് കോപ്പികൾ പോയി. കിൻഡിൽ വേർഷൻ കണ്ടമാനം പൈറേറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബുക്ക്മാർക് എന്ന കുറിപ്പുകളുടെ പുസ്തകവും കുറെ

,
Scroll to Top