Annie Ernaux
സ്വന്തം ജീവിതത്തിലെ എപ്പിസോഡുകൾ പകർത്തുകയാണ് ആനി എർനോയുടെ രീതി. ഫ്രാൻസിൽ അബോർഷൻ ലീഗൽ അല്ലാത്ത കാലത്ത് അവർ അബോർഷൻ ചെയ്യാൻ പോയതിനെപ്പറ്റിയുള്ള ഹാപ്പനിംഗ് (വളരെ ഡിസ്റ്റർബിങ് ആണ്), അവരുടെ അമ്മയെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പും (വുമൺസ് സ്റ്റോറി), പിന്നെ അമ്മയുടെ വൃദ്ധസദനത്തിലെ ജീവിതത്തെപ്പറ്റിയുള്ള ഐ റിമൈൻ ഇൻ ഡാർക് നെസ്സ്, പിന്നെ അവരുടെ ആദ്യ പ്രേമങ്ങളെപ്പറ്റിയുള്ള ഗേൾസ് സ്റ്റോറി, അച്ഛനെപ്പറ്റിയുള്ള മാൻസ് പ്ലെയ്സ്, ഇയേഴ്സ് എന്ന ഫ്രാൻസിന്റെ ചരിത്രത്തിലൂടെ പോകുന്ന പുസ്തകം, ഒരു അഫയറിനെപ്പറ്റിയുള്ള സിമ്പിൾ പാഷൻ, എക്സ് റ്റീരിയേഴ്സ് […]


