ചെമ്പന്മുടിക്കാരിയുടെ രഹസ്യം
Orhan Pamuk – നെ സ്ഥിരമായി വായിക്കുന്നവർ ഈഡിപ്പസ് കഥയിലേക്കുള്ള സൂചനകൾ “മൈ നെയിം ഈസ് റെഡ്”, “സ്നോ” തുടങ്ങിയ നോവലുകളിൽ കടന്നു വരുന്നതായി കണ്ടിരിക്കും. എഴുത്തുകാരന്റെ മറ്റൊരു ഇഷ്ടവിഷയമാണ് ദ്വന്ദങ്ങളുടെ ആവിഷ്കാരം. ഈഡിപ്പസ് കഥയിൽ മകൻ സത്യമറിയാതെ അച്ഛനെ കൊല്ലുന്നതും, അമ്മയുമായി വിവാഹം കഴിക്കുന്നതുമാണല്ലോ. ഇറാന്റെ നാഷണൽ എപിക് ആയ “Shahnameh” യിലെ കഥയിൽ റൂഷ്തം മകനായ സൊഹ്‌റാബിനെ വധിക്കുന്നതാണ് കഥ. ഈ രണ്ടു കഥകൾ വച്ച് മേൽപ്പറഞ്ഞ ദ്വന്ദത്തെ വീണ്ടും മറ്റൊരു കഥയായി ആവിഷ്കരിക്കുകയാണ് […]