വർഗ്ഗീകരിക്കാത്തത്

വർഗ്ഗീകരിക്കാത്തത്

Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) | Daily Deal

Pottalile Itavazhikal (Pottalile Itavazhikal, #1) (Malayalam Edition) will be discounted to INR 29 in a Kindle daily deal which runs on Aug-28-2020. Aug-28-2020 -നു പൊറ്റാളിലെ ഇടവഴികൾ (ബുക്ക് 1) ആമസോൺ കിൻഡിലിൽ ഡെയിലി ഡീലിന്റെ ഭാഗമായി, 29 രൂപയ്ക്കു ലഭ്യമായിരിയ്ക്കും.

വർഗ്ഗീകരിക്കാത്തത്

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -4

വായനാ ലിങ്കുകൾ :- 1. Top 10 Latin American short stories   ബോർഹസ്, മാർകേസ്, കോർത്തസാർ എല്ലാമുണ്ട് ലിസ്റ്റിൽ. മാർകേസിന്റെയും ബോർഹസിന്റെയും കഥകൾ എനിയ്ക്കും പ്രിയപ്പെട്ടതാണ്. സമാന്തയുടെ കഥാസമാഹാരത്തിനെപ്പറ്റി ഞാനെഴുതിയ കുറിപ്പ് ലിങ്കിൽ (ബുക്ക്മാർക്ക് എന്ന എന്റെ പുസ്തകത്തിൽ ഇതുണ്ട് ). ചില കഥകളുടെ ലിങ്ക് ലേഖനത്തിലുണ്ട്. ബാക്കിയുള്ള പുസ്തകങ്ങൾ വാങ്ങേണ്ടി വരും. 2. The President’s Bucket  Jakubowski പറയുന്ന പ്രസിഡന്റിനെപ്പറ്റിയുള്ള കഥ ലോകത്തെ എല്ലാ ഏകാധിപതികൾക്കും ചേരും. 3. How Lenin’s

,
വർഗ്ഗീകരിക്കാത്തത്

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal (Pottalile Itavazhikal, #2) (Malayalam Edition)

പൊറ്റാൾ സീരീസിലെ രണ്ടാം പുസ്തകവും April 2- മുതൽ ഒരാഴ്ചത്തേക്ക്  ആമസോൺ കിൻഡിലിൽ 129/- രൂപയ്ക്കു ലഭിയ്ക്കുന്നതാണ്. Pottalile Itavazhikal (Pottalile Itavazhikal, #2) (Malayalam Edition) will be discounted to INR 129/- on Kindle from Apr-02-2020 tp Apr-09-2020. Link : https://amzn.to/2R1Als2

വർഗ്ഗീകരിക്കാത്തത്

സ്വയം അടച്ചിരിയ്ക്കുന്നതിന്റെ വിശേഷങ്ങൾ -2

വായനാ ലിങ്കുകൾ ഒഗാവ യോക്കോ(Ogawa Yōko) :- ഓർമ്മകൾ, പുസ്തകങ്ങൾ, പക്ഷികൾ നിറങ്ങൾ തുടങ്ങി എല്ലാം മാഞ്ഞുപോകുന്ന ഒരു ലോകത്തെപ്പറ്റിയാണ് ഒഗാവ യോക്കോയുടെ (Ogawa Yōko) യുടെ “The Memory Police” എന്ന പുസ്തകം. ഏകാധിപത്യത്തിന്റെ കീഴിലാണ് ഇതെല്ലാം നടക്കുന്നത്. 25 വർഷം മുന്നേ വന്ന ഈ നോവൽ ഇപ്പോൾ പുനഃപ്രസിദ്ധീകരണം നടത്തിയിരിയ്ക്കുകയാണ്. എത്ര കൃത്യമായ സമയം എന്ന് ലോകരാഷ്ട്രീയം പിന്തുടരുന്ന ആർക്കും മനസ്സിലാകും. നോവലിനെ അവസാനത്തെ കുറച്ചു ഇഴച്ചിലൊഴിച്ചാൽ വായിച്ചിരിയ്ക്കേണ്ട പുസ്തകം. എഴുത്തുകാരി ഓർമ്മയെപ്പറ്റിയും എഴുത്തിനെപ്പറ്റിയും

, , ,
കുറിപ്പുകള്‍, വർഗ്ഗീകരിക്കാത്തത്

അൽപ്പന്റെ കുട.

മലയാള സാഹിത്യം, അഥവാ താൻ എഴുതുന്ന സാഹിത്യം, ഉദാത്തമാണ് എന്ന് സ്വയം തെറ്റിദ്ധരിച്ച, ധരിപ്പിയ്ക്കാൻ വൃഥാ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന ഒരാളാണ് സുഭാഷ് ചന്ദ്രൻ. അയാൾ എഴുതിയ രണ്ടു നോവലുകളും പരാജയങ്ങളാണ്. ഒരു പക്ഷെ കേരളത്തിൽ മാത്രമുള്ള ഒരു തെറ്റിദ്ധാരണയാണ് ഒരാൾ കഥ എഴുതുമെങ്കിൽ പിന്നെ നോവലും കവിതയും ലേഖനങ്ങളും എല്ലാം അയാൾക്ക്‌ വഴങ്ങുമെന്നത്. ലോകസാഹിത്യത്തെ ശ്രദ്ധിച്ചാൽ ചെറുകഥയിലും നോവലിലും ഒരേ പോലെ തിളങ്ങിയവർ കുറവാണ് എന്നതാണ് വാസ്തവം. പ്രശസ്തരായ പല ചെറുകഥാകാരന്മാരും നോവലുകൾ എഴുതിയിട്ടില്ല. ചിലരുടെ ചെറുകഥകൾ തികഞ്ഞ

Scroll to Top