വർഗ്ഗീകരിക്കാത്തത്

A Passage North

അനുക് അരുൾപ്രകാസത്തിന്റെ (Anuk Arudpragasam ) “A Passage North” വായന തുടങ്ങുന്നതിനു മുൻപേ തന്നെ നോവലിന്റെ ഉള്ളടക്കത്തിൽ കൃത്യമായ രാഷ്ട്രീയമുണ്ട് എന്നതിന്റെ സൂചനകൾ കണ്ടിരുന്നു. പിന്നീടുണ്ടായ വായന അതിനെ തീർത്തും ശരിവയ്ക്കുന്നതായിരുന്നു. ശ്രീലങ്കയിൽ നിന്ന് ഇപ്പോൾ പരിഭാഷയിലും , അല്ലാതെയും വന്നുകൊണ്ടിരിയ്ക്കുന്ന നിരവധി നോവലിസ്റ്റുകൾ ആ രാജ്യത്തിന്റെ രാഷ്ട്രീയത്തെ പല രീതിയിൽ സംബോധന ചെയ്യുന്നത് കാണാം. കൂട്ടത്തിൽ അനുക് വളരെ പച്ചയ്ക്കാണ് രാഷ്ട്രീയം പറയുന്നത്. അടുത്തിടെ മലയാളത്തിൽ വന്ന “പ്രശസ്ത” നോവലിലെപ്പോലെ, പ്രൈമറി സ് കൂളിലെ […]

, ,
കുറിപ്പുകള്‍

Kjell Askildsen

നോർവീജിയൻ സാഹിത്യത്തിലെ അതികായനായ ഷെൽ അസ് കിൽഡ് സെൻ (Kjell Askildsen) കഴിഞ്ഞ 23-നു മരിച്ചുവെന്ന ന്യൂസ് കാണുന്നു – വളരെ വിഷമമുണ്ടാക്കുന്ന സംഗതി ആണെന്ന് പറയേണ്ടതില്ലല്ലോ. ഇംഗ്ളീഷിൽ ഈയിടെയാണ് ഈ എഴുത്തുകാരന്റെ പുസ്തകങ്ങൾ വരാൻ തുടങ്ങിയത്. തീരെ പതിഞ്ഞ താളത്തിലുള്ള, ലളിതമായ കഥകൾ എന്ന് ഒറ്റ വാചകത്തിൽ പറയാവുന്ന കഥകൾ. A Great Deserted Landscape എന്ന കഥയിൽ (കിൻഡിലിൽ ഇത് മാത്രമായി ലഭ്യമാണ്) ഒരാളുടെ ഭാര്യയുടെ അടക്കിന് ആളുകൾ കൂടിയിരിയ്ക്കുന്നു. അയാൾ ശരിയ്ക്ക് അത്ര

,
പലവക

മറ്റൊരു റ്റാഗ് : Alphabet P.

The Prompts P is for Porridge. What did you have for breakfast? ചനാ ബട്ടൂര (പൂരിയും വെള്ളക്കടലയുടെ കറിയും, അതിനാണ് ഈ പേര്! ). എന്തിന് കുറയ്ക്കണം? ഞാൻ മൂന്നും വീട്ടിലെ പട്ടി നാലും കഴിച്ചു. P is for painter. Who is your favorite painter? Gustav Klimt, Egon Schiele, Van Gogh, Munch. രവിവർമ്മയുടെ പേര് പറയും എന്ന് കരുതരുത്. എഴുത്തുലോകത്തിൽ ഏ എസ്, കെ ഷെരീഫ്

കുറിപ്പുകള്‍

Booker Prize 2021 Shortlist

ഷോർട്ട് ലിസ്റ്റിൽ വലിയ അത്ഭുതമൊന്നുമില്ല. പൊളിറ്റിക്സ്, ആക്ടിവിസം തുടങ്ങിയ സംഗതികൾ തൊട്ടുപോകുന്ന പുസ്തകങ്ങൾക്കാണ് മാർക്കറ്റും അവാർഡും. റിച്ചാർഡ് പവേർസ് ഇമ്മട്ടിലുള്ള ഒരു എഴുത്തുകാരനാണ് (ന്യൂ ഏജ് ട്രീ ഹഗ്ഗിങ് എന്ന് പരിഹസിയ്ക്കപ്പെടുന്ന സംഗതി). അയാളുടെ Overstory പോലുള്ള പുസ്തകങ്ങളിൽ നിന്ന് മനസ്സിലായ കാര്യമാണ്, ഈ പുസ്തകം എന്തായാലും വായിച്ചു നോക്കണം എന്ന് തന്നെ കരുതുന്നു. സുഹോട്ടയുടെ “ചൈനാ റൂം” മോശമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിലെ ഒരു പഞ്ചാബി ഫാമിലിയിലെ സ്ത്രീകളുടെ അടിമ ജീവിതമാണ് നോവലിന്റെ പ്രധാന തീം.

, , , , ,

റാൻഡം

കഴിഞ്ഞ ദിവസം ക്ലബ് ഹൗസിൽ പികെ രാജശേഖരൻ സന്തോഷ് കുമാറിന്റെ കഥകളെപ്പറ്റി നടത്തിയ ചർച്ചയിൽ സന്തോഷിന്റെ ചില കഥകളെ പരാമർശിയ്ക്കാത്തത് ഫെയ്‌സ് ബുക്ക് നിരൂപകർക്ക് പിടിച്ചിട്ടില്ല പോലും. വിജയകുമാർ എന്ന എക്സ് കോളജ് അധ്യാപകൻ ചോദിയ്ക്കുന്നത് പികെ രാജശേഖരൻ ഡിസി/എംബിയുടെ കൂലിയെഴുത്തുകാരനാണോ (പേരൊന്നും എടുത്തുപറഞ്ഞിട്ടില്ല, എപ്പോഴാ പബ്ലിഷ് ചെയ്യാൻ തോന്നുക എന്നറിയില്ലാലോ, എന്നാലും നമുക്കൂഹിയ്ക്കാം) എന്നാണ്. ഇതേ വിജയകുമാർ ഒരു പുസ്തകം പോലും സ്വന്തമായി വായിയ്ക്കാതെ നിരൂപണം നടത്തുന്ന ഒരു ന്യൂജെൻ നിരൂപകനെ പൊക്കിയെടുത്തു നടക്കുന്ന ആളാണ്

ആൻഡ് ദ അവാർഡ് ഗോസ് റ്റു

2020-ലെ സാഹിത്യ ആക്കാദമി അവാർഡ് ലിസ്റ്റ് നോക്കുകയായിരുന്നു. ഏതെങ്കിലും ബിഗ് നെയിംസിന്റെ മക്കളായിരിയ്ക്കുക, സിനിമ പോലുള്ള പോപ്പുലർ മാധ്യമങ്ങളിൽ ഇടമുള്ളയാളായിരിയ്ക്കുക (ഇന്ദുഗോപൻ എന്ന ശരാശരി എഴുത്തുകാരന്റെ പ്രശസ്തി ഈ ഒരു കാര്യത്തിൽ നിന്ന് മാത്രമാണ് വരുന്നത്, അയാളുടെ എഴുത്തുകൾ അയാളുടെ പ്രശസ്തിയെ ഒരുതരത്തിലും ന്യായീകരിയ്ക്കുന്നില്ല) എന്നിവയൊക്കെയാണ് ഇപ്പോഴും ഒരു അക്കാദമി അവാർഡ് “തരമാക്കുന്ന”തിന്റെ മാനദണ്ഡം. സംഗീത ശ്രീനിവാസൻ ഒരു മീഡിയോക്കർ എഴുത്തുകാരിയാണ്, അവരുടെ ആസിഡോ, പൂക്കൾ എയ്‌റോപ്ലെയിൻ എന്നോ മറ്റോ പേരുള്ള ചവർ സ്റ്റോറിടെല്ലിൽ ഉള്ളതോ മറ്റോ

Random

അരുന്ധതി റോയ് അതിബുദ്ധിമതിയായുള്ള സ്ത്രീയാണ്. മറ്റേതൊരു കൺടെംപററി ഇന്ത്യൻ എഴുത്തുകാരി/കാരനേക്കാളും അനാലിറ്റിക്കൽ സ്കില്ലും യൂണിവേഴ്സൽ അപ്പീലും അവർക്കുണ്ട്. എന്നാൽ അവർ ബിബിസിയിൽ എഴുതിയ ഇന്ത്യൻ കൊറോണ സിറ്റുവേഷനെപ്പറ്റിയുള്ള ലേഖനം നോക്കൂ, ഇന്ത്യയിൽ ഒരേയൊരു നാട്ടിലാണ് സിസ്റ്റമാറ്റിക് ആയി ഒരു ആരോഗ്യസംവിധാനം അതിന്റെ ജോലി ചെയ്യുന്നത്, കോൺഗ്രസ് സർക്കാർ ആണെകിൽ പോലും ഏറെക്കുറെ ഇപ്പോഴത്തെപ്പോലെ തന്നെ ആ സിസ്റ്റം അന്നാട്ടിൽ വർക്ക് ചെയ്യുമായിരുന്നു. കാരണം പത്തു നാൽപ്പതു കൊല്ലം കൊണ്ട് മലയാളികൾ വളർത്തിയെടുത്ത ഒന്നാണത്. അതിന്റെ ഗുണമേന്മയെ അംഗീകരിയ്ക്കാത്തത്

പലവക

The Books and Life Tag!

  The prompts: 1. On a scale of 1 to 10, 1 being a normal person and 10 being the late Harold Bloom, how much are books and reading a part of your life? 7, ചിലപ്പോൾ 8. വർക്ക് ആണ് പത്തിൽ നിന്ന് എന്നെ തടയുന്നത്. ഐ ലവ് മൈ ജോബ്. പഠിയ്ക്കുന്ന കാലത്ത് എനിയ്ക്കിഷ്ടമുള്ള/ആഗ്രഹമുള്ള ജോലിയാണ് ഇപ്പോഴും ചെയ്യുന്നത്. രണ്ടും കൂടി

കുറിപ്പുകള്‍

Booker Prize 2021 Longlist

1. Klara and the Sun (Faber) by Kazuo Ishiguro (British) ഞാൻ ബുക്കർ പ്രേമിയുമല്ല, ഇഷിഗുരോ ആരാധകനുമല്ല. അയാളുടെ Buried Giant ഇപ്പോൾ വായനയിലുള്ള പുസ്തകങ്ങളിലൊന്നാണ്, ഐ ലൈക് ഇറ്റ് സൊ ഫാർ. ബ്ലർബ് പോലും നോക്കാതെയാണ് ഈ പുസ്തകം തുടങ്ങിയത്, നൊബേൽ കിട്ടിയതിനു ശേഷം ഇയാൾ പോയി Sci-fi എഴുതും എന്ന് സാധാരണ നമ്മൾ വിചാരിക്കില്ലല്ലോ, അങ്ങനെ ഒരു ചരിത്രമില്ല താനും. പിനോക്യോയുടെ കഥയുടെ പുനരാവിഷ്ക്കരണം ആണിവിടെ നടക്കുന്നത് – ഞാൻ അവസാന

Scroll to Top